0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 878

പൂജാരി കൊണ്ട് വന്ന തേങ്ങ അല്ലെങ്കിൽ ഹോമതിൽ ഉള്ള വെട്ട് കല്ല് എന്തെങ്കിലും എടുത്ത് എറിയും ....

ശിവ : അവൻ്റെ അവസ്ഥ ആലോചിക്കുമ്പോ തന്നെ പേടി ആവുന്നു മൈര് ഞാനും അനുഭവിച്ചതാ നാശം ....

ദീപു : അളിയാ ഞാൻ അങ്ങോട്ട് പോവാ പാവം ചെക്കൻ...

റെമോ : നീ വാ ടാ നമ്മക്ക് പോവാം ...

പത്ത് മിനിറ്റ് കഴിഞ്ഞതും പെണ്ണിനെയും കൊണ്ട് എല്ലാരും വന്നൂ...

കല്യാണ പെണ്ണിൻ്റെ കൂട്ടത്തിൽ വീണ്ടും ഞാനാ മുഖം കണ്ടു...

മേൽ ചുണ്ടിൽ വെയർപ്പ് പൊടിഞ്ഞ് നെറ്റിയിൽ ഇപ്പൊ ഒരു നെറ്റി ചുട്ടി കൂടെ വന്നിട്ടുണ്ട് .... ചെറിയ ചൊവപ്പ് പടർന്ന കണ്ണുകൾ....

ആ രൂപം എൻ്റെ മുന്നിൽ കൂടെ നടന്ന് പോയപ്പോ അടിച്ച ചന്ദനത്തിൻ്റെ മണം ... പോണ പോക്കിൽ എൻ്റെ വയറ്റത്ത് ഒരു ഇടി കൂടെ ഇടിക്കാൻ ആ സ്നേഹത്തിൻ്റെ 70 കിലോ മറന്നില്ല ...

പിന്നെ പൂജകൾ നടന്ന് കെട്ട് കഴിഞ്ഞത് നിമിഷ നേരം കൊണ്ടായിരുന്നു തെരക്കിൽ പെട്ട് കഴച്ചിലായി മൊത്തത്തിൽ ...

എന്നിലും ബോർ ആയിരുന്നു സൂര്യ അത് എനിക്ക് വല്ലാത്ത സന്തോഷം തന്നു ....

കെട്ട് കഴിഞ്ഞ് അരി എറിഞ്ഞതും അവടെ നിന്ന എല്ലാരും സീറ്റിലേക്ക് ഇരുന്നു ...

ശ്രീ ഞങ്ങളെ ഒന്ന് നോക്കി ...അവളുടെ കണ്ണുകൾ ചെറിയ രീതിക്ക് നെറഞ്ഞിട്ടുണ്ട്

ശ്രീ എന്നെ നോക്കി ചുണ്ട് അനക്കി ....

ഞാൻ മനസ്സിലാവാത്ത പോലെ അവളെ നോക്കി

ശ്രീ : താങ്ക്യൂ ❤️‍?

ഐ ലവ് യൂ... ഞാൻ തിരിച്ച് പറഞ്ഞു ... കൈ രണ്ടും ചേർത്ത് കെട്ടിപ്പിടിക്കുന്ന പോലെ കാണിച്ചു....

നന്ദൻ : വാ നമ്മക്ക് അങ്ങോട്ട് പോവാം ...

പപ്പ എന്നെ നോക്കി ഒന്ന് തല ആട്ടി ...

ഞങ്ങള് ഒരു ഓരത്ത് പോയി ഇരുന്ന് സ്റ്റേജിൽ വരുന്ന ഓരോ ഡോളികൾക്കും മാർക് ഇട്ട് കൊണ്ടിരുന്നു....

നന്ദൻ : അളിയാ ചാകര അളിയാ ...

ഞാൻ : ദേ നോക്ക് ഒരു കൊച്ച് പച്ച സൽവാർ...

നന്ദൻ : എവടെ

💬 Comments

View all comments