Chapter Title : വധു is a ദേവത 39 [Doli]
ഞാൻ : പേര് സോന...
നന്ദൻ : വന്നാ ...
ശിവ : നിങ്ങള് പിരിഞ്ഞില്ലെ ഡെയ്
നന്ദൻ : ഒന്ന് പോടാ .... മൈരേ....
സോന ഞങ്ങടെ അടുത്ത് വന്നിരുന്നു ...
സോന എന്താണ് ചുള്ളൻ ആയല്ലോ ടാ
ഞാൻ : ഇതൊക്കെ എന്ത് മോളെ
സോന : ആര് അച്ചു വാങ്ങി തന്നത്താണോ
ഞാൻ : ഹാ
സോന : നിൻ്റെ പൊണ്ടാട്ടിക്ക് തീരെ പിടിച്ചിട്ടില്ലേ ഇന്ദ്രു...
ഞാൻ : അയ്യോ അവള് കത്തിക്കാതെ ഇത് ഞാൻ സൂക്ഷിച്ച പാട് എനിക്കേ അറിയൂ....
സോന : അവക്ക് ഇഷ്ട്ടല്ലെങ്കിൽ എന്തിന് ടാ ചുമ്മാ
ഞാൻ : ഒരു രസം നിന്നോട് എനിക്ക് സംസാരിക്കാ നിനക്കും എന്നോട് സംസാരിക്കാ പക്ഷേ അച്ചുനെ കാണുമ്പോ അവൾക്ക് പ്രേതം കൂടും കണ്ണും വിരിച്ച് അവള് കാണിക്കുന്നത് മുഴുവൻ റെക്കോർഡ് ചെയ്ത രാത്രി എന്നെ കൊല്ലും ...
സോന : ഈ ലോകത്ത് ആരേക്കാളും നന്നായി അവക്ക് അറിയാ പക്ഷേ നിൻ്റെ തല തിന്നുമ്പോ അവക്ക് ഒരു സുഖം ...
പപ്പ എന്നെ ഫോണിൽ വിളിച്ചു...
ഞാൻ കൈ വീശി കാട്ടി
പപ്പ നടന്ന് എൻ്റെ അടുത്തേക്ക് വന്നു .
പപ്പ : ഇന്ദ്ര ഞങ്ങള് നമ്മടെ ഓഫീസിലെ രാജു സാറിൻ്റെ മോൾടെ കല്യാണത്തിന് പോയിട്ട് വരാ
ഞാൻ : ആണോ ശെരി....
പപ്പ : കീ തന്നെ ടാ ..
ഞാൻ : കീ..ടാ കീ തന്നെ ...ഇതാ
പപ്പ : പോയിട്ട് വരാ . എങ്ങും പോവല്ലേ...
ഞാൻ : ബെന്സിൻ്റെ കീ. .
പപ്പ : അത് ദാസിൻ്റെ കൈയ്യിൽ കൊടുത്തിരിക്കാ ഫോട്ടോഗ്രാഫഫെഴ്സ് എന്തോ രണ്ട് ഫോട്ടോ എടുക്കാൻ വേണം പറഞ്ഞു പിള്ളേരെ നിർത്തിട്ട്....
ഞാൻ : ആണോ ..ശെരി ..
സോന : അങ്കിൾ ഞാൻ ഉണ്ട്....
നന്ദൻ : പോവാണോ
സോന : അതെ ടാ
ഞാൻ : ഇരിക്ക് ഡീ ഞാൻ കൊണ്ടാകാം....
സോന : അയ്യോ വേണ്ട ...ശെരി ചേച്ചിടെ കൊച്ചിൻ്റെ
💬 Comments
View all comments