Chapter Title : വധു is a ദേവത 39 [Doli]
ബഡ്ഡെ ആണ് ഞാൻ പോട്ടെ ....ശെരി...നന്ദ ബൈ...ടാ ശിവ അലമ്പ് ഒന്നും വേണ്ടെ നിൻ്റെ അച്ഛൻ നിന്നെ പുളിവാറ് വച്ച് വീക്കും....
അതും പറഞ്ഞ് സോന പപ്പടെ കൂടെ പോയി....
ശിവ : ടാ ഇവളെ ഒക്കെ കെട്ടാൻ പറ്റോ
നന്ദൻ : എന്താ മൈരേ
ശിവ : അല്ല ഇവളെ വെളിയിലേക്ക് പോലും വിടുന്നില്ല നീ എങ്ങനെ ... അതും അന്യ ജാതി
നന്ദൻ : ഞങ്ങള് ഓടി പോവും ??
ശിവ : സത്യം പറയാലോ കല്യാണം ശെരിക്കും ദുരന്തം ആണ് ...
ഞാൻ : ടാ നിൻ്റെ പപ്പക്ക് എന്ത് അഹങ്കാരം ആണ് ഉള്ളത് പറയാലോ ...
ശിവ : എൻ്റെ പപ്പയാ... ഏത് വഴിക്ക്... മൈരേ ഈ സീൻ ഒക്കെ കഴിഞ്ഞാ നേരെ എൻ്റെ കൂടെ വന്നോ ....
ഞാൻ : വരാ... മൈരേ....
നന്ദൻ : ശെരിയാ ..ഞാനും കണ്ടു കാലത്ത് അവള് നിന്നെ ഒരുലോട് പുച്ഛം വാരി വീശി പോയത്....
ഞാൻ : അത് വേറെ സീൻ അത് വിട്....പിന്നെ ഞാൻ വൈകീട്ട് കൊച്ചി ആണേ....
നന്ദൻ : എന്ത് സീൻ ...
ഞാൻ : നാളെ പപ്പയും അമ്മയും ഹൈദരബാദ് പോവാ... അപ്പോ അവര് അവടാ സ്റ്റേ...
⏩ പത്ത് മിനിറ്റ് കഴിഞ്ഞതും കുട്ടു ഓടി എൻ്റെ അടുത്തേക്ക് വന്നു ....
കുട്ടു : ചേട്ടാ ചേട്ടാ. ..
ഞാൻ : എന്താ ടാ
കുട്ടു : അവൻ വന്നിട്ടുണ്ട്
ഞാൻ താഴെക്ക് എറങ്ങി പോയി....ശിവേം നന്ദനും കൂടെ വന്നു...
ദാസ് അങ്കിൾ : മോനെ നീ മെളിൽ പോ വരണ്ട....
ഞാൻ : ഇല്ല അങ്കിൾ ഞാൻ ഒന്നും പറയില്ല എന്താ നോക്കട്ടെ...
വിഷ്ണു : ദ വന്നല്ലോ ....സാറേ ഇവൻ ആണ് ഞാൻ പറഞ്ഞ ആള് ....
നന്ദൻ : അളിയാ തേഞ്ഞു....
ഞാൻ : ആര്ടാ ഇത്....
ഞാൻ വിഷ്ണുനെ നോക്കി ചോദിച്ചു...
വിഷ്ണു : നിൻ്റെ തന്ത ....
ശരൺ ചേട്ടൻ :
💬 Comments
View all comments