0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 990

ആദ്യം ഇരിക്ക് ഒരു കാര്യം ചെയ്യാ അർജ്ജു പോയി ഫൂഡ് വാങ്ങി കൊണ്ട് വാ ...

നന്ദൻ : സൂസി കളിക്കല്ലെ ഞങ്ങക്ക് പോണം ...

സൂസി : അയ് ...എന്തിന് പാനിക്ക് ആവണ് നന്ദ നീ ....

സൂസി : അർജ്ജു നീ പോയി ഫൂഡ് വാങ്ങിക്കൊണ്ട് വാ ... ഇവര് ഈവനിങ് വരെ ഇവടെ കാണും ...

ഞാൻ : സൂസി പ്ളീസ് ഞാൻ കെഞ്ചി പറയാ ഞങ്ങളെ പോവാൻ വിട് സൂസി എനിക്ക് ഇവടെ നിക്കണ്ട ...ഞാൻ പോട്ടെ ??

സൂസി : ഇന്ദ്രു എന്താ ഇത് ... അർജ്ജു നീ പോയി കഴിക്കാൻ വാങ്ങിക്കൊണ്ട് വാ....

ഞാൻ : ഞാൻ നിൻ്റെ കാല് പിടിക്കാ എന്നെ വിട് ...

സൂസി : പോരാ ബേബി നിനക്ക് ഈ സീൻ സെറ്റ് ആവുന്നില്ല ... എനിക്ക്

ഞാൻ അവളെ തന്നെ നോക്കി നിന്നു

ഞാൻ : സൂസി പ്ളീസ്...

സൂസി : ഇന്ദ്രു എന്താ ഇത് നമ്മള് ഹാങ് ഔട്ട് ചെയ്യുന്നു അത്ര തന്നെ ...ഞാൻ നെക്സ്റ്റ് വീക്ക് പോവും സോ ഇന്നേ ഞാൻ ഫ്രീ ആയി ഉള്ളൂ അത് കൊണ്ട് എനിക്ക് എൻ്റെ ചക്കരെ ഇന്നേ കാണാൻ പറ്റൂ അത്രേ ഉള്ളൂ.... അർജ്ജു പോയി ഫൂഡ് വാങ്ങി കൊണ്ട് വാ...

ഞാൻ നന്ദന് സിഗ്നൽ കൊടുത്തു കൂടെ പോവാൻ...

നന്ദൻ ഇല്ലെന്ന് തല ആട്ടി....

ഞാൻ : ചുമ്മാ പോ...

നന്ദൻ : ? നന്ദൻ ഞാനും വരാടാ

സൂസി : നല്ല കാര്യം ചെല്ല്

അർജുൻ : ചിന്നു അതെ

അർജ്ജു....സൂസി കടുപ്പിച്ച് അവനെ ഒന്ന് നോക്കി....

ഞാൻ : നന്ദ നീ നിക്ക്...

സൂസി : എന്താ ഇത് ഇന്ദ്ര നന്ദൻ തിരിച്ച് വരും

സൂസി നന്ദനെ ഉന്തിക്കൊണ്ട് വെളിയിൽ ആക്കി കതകടച്ചു....

സൂസി :എന്നാലും എങ്ങനെ ടാ എങ്ങനെ ...

ഞാൻ : എന്ത്....?

സൂസി: എന്തിനാ ഇന്ദ്രു എനിക്ക് അറി

Ammoochi ❤️ calling....

ദേ ഭാര്യാ...

💬 Comments

View all comments