0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 989

ഒരു ക്ളിക്ക് ഒന്ന് ചേർന്ന് നിന്നോളു...

സൂസി എൻ്റെ കൈ പിടിച്ച് അവളോട് ചേർത്ത് നിർത്തി...

അർജുൻ ഞാൻ സൂസി ശ്രീ സൂര്യ നന്ദൻ ഞങ്ങള് എല്ലാരും കൂടെ നിന്ന് ഒരു ക്ളിക്ക് എടുത്തു...

സൂസി : അപ്പോ ശെരി ...happy married life ?.. നമ്മക്ക് പോവാ ഇന്ദ്രു...

ഞാൻ : വാ....

സൂര്യ : എങ്ങോട്ടാ ...

സൂസി : പോട്ടെ സൂര്യ ടൈം ഇല്ല അത്യാവശ്യം ആയി കൊച്ചി വരെ പോണം ....അതാ .... അപ്പോ ശെരി ...

നന്ദൻ : ഞാനും ഒണ്ട് ...

സൂസി : അതിനെന്താ വന്നോ ...

ഞാൻ അമ്മുനെ ആണ് നോക്കിയത് ..

വെറഞ്ഞ് നിക്കാ അവള് ...

സൂസി എൻ്റെ കൈയ്യിൽ കൈ കോർത്ത് താഴെക്ക് എറങ്ങി...

സൂസി : എൻ്റെ കാറിൽ പോവാ വാ....

ഞാൻ മുനിൽ പോയി കേറി...

സൂസി : ഇന്ദ്രു പിന്നാലെ വാ...

ഞാൻ : ഇല്ല.

സൂസി : ഇല്ലെങ്കിൽ....

ഞാൻ : സൂസി പ്ളീസ് സൂസി....

സൂസി : വന്ന് കേറി ഇരിക്ക് ഇന്ദ്ര....?

ഞാൻ ഗതികെട്ട് പിന്നിലേക്ക് പോയി...

കേറിയ പാടെ അവളെൻ്റെ മേലെ ഒട്ടി ഇരുന്ന് ശ്വാസം ആഞ്ഞ് വലിച്ചു....

ഞാൻ അവളെ പിടിച്ച് തളളി...

അല്ലാ നന്ദൻ എന്തിനാ വരണേ സൂസി തല പൊക്കി ചോദിച്ചു

നന്ദൻ : ഇവടെ വൻ ബോറടി അതാ ....

സൂസി : ശെരി.... അർജ്ജു വിട്ടോ....

ഞാൻ : സൂസി എനിക്ക് മതി ആയി സൂസി എല്ലാരും പ്രത്യേകിച്ച് അമ്മ എന്നോട് എങ്ങും പോവണ്ട എന്നാ പറഞ്ഞിട്ടുള്ളത്. ...പ്ളീസ് ഞാൻ വരുന്നില്ല...എനിക്ക് സമാധാനം ഇല്ല സൂസി...

സൂസി : ദേ ആൻ്റി അല്ലേ പോണത് ... ആൻ്റി ഹാപ്പി ആണല്ലോ കണ്ടിട്ട് ... എനിക്ക് വേണ്ടി ഒന്ന് സഹിക്ക് കുട്ടാ...

⏩ ഞങ്ങള് സൂസിടെ ഫ്ളാറ്റിൽ എത്തി

സൂസി : വാ ഇരിക്ക് ഇന്ദ്രു...

ഞാൻ : എന്താ സൂസി നിനക്ക് വേണ്ടേ

സൂസി :

💬 Comments

View all comments