0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 988

നന്ദ ....

നന്ദൻ പെട്ടെന്ന് സൈലൻ്റ് ആയി ...

അപ്പോ തന്നെ ഒരു കൈ എൻ്റെ തോളിൽ വന്ന് തൊട്ടു...

ഞാൻ തിരിഞ്ഞ് നോക്കി....

സാരി ഒക്കെ ഉടുത്ത് നിക്കുന്ന സൂസി... അവൾടെ പിന്നിലായി അർജുൻ ...

അവളെ കണ്ടതും എൻ്റെ മുഖഭാവം മാറി...

ഞാൻ എണീറ്റ് നടക്കാൻ തൊടങ്ങി...

ഇന്ദ്രു... സൂസി എന്നെ സ്നേഹത്തോടെ വിളിച്ചു...

ഞാൻ : സൂസി ഞാൻ അന്നെ പറഞ്ഞതാ എനിക്ക് വൈയ്യ സൂസി....

സൂസി : ഇന്ദ്രു പ്ളീസ്...

ഞാൻ : വേണ്ട എനിക്ക് ഇനീം വൈയ്യ...

സൂസി : ഞാൻ ഒരു കാര്യം പറയട്ടെ പ്ളീസ്....

ഞാൻ : എനിക്ക് ഒന്നും കേക്കണ്ട

സൂസി : പ്ളീസ്.

ശിവ : ഡീ വിട്രി അവനെ ചുമ്മാ...

സൂസി : ശിവ നീ എപ്പോ വന്നു...

ശിവ : ഞാൻ വന്നിട്ട് ഒരു മാസം ആയി....

സൂസി : ശെരി.... ഇന്ദ്രു ഞാൻ പറയട്ടെ....

ഞാൻ : പറ...

സൂസി : നീ എൻ്റെ കൂടെ വാ ഈ ഗിഫ്റ്റ് ഒന്ന് കൊടുത്തിട്ട് വരാ

ഞാൻ : നീ പോ ദേ അർജ്ജുൻ വരും ടാ പോടാ ....

സൂസി : നീ വരണം ....

ഞാൻ : ഇല്ല ഞാൻ ഇനി നീയും ആയി ഒരു കൂട്ടും ഇല്ല അത് ആർക്കും ഇഷ്ട്ടം അല്ല ...

സൂസി : ശെരി അപ്പോ നീ ഇത് മാത്രം ഒന്ന് കേക്ക്....പ്ളീസ്...

ഞാൻ : പറ

⏩ അമ്മു : ഡീ ഇത് കഴിയുന്ന വഴി ഇല്ലല്ലോ....

മറിയ : ശെരിയാ എനിക്ക് വെശന്നിട്ടും വൈയ്യ.... ഡീ അവടെ നോക്ക്....

അമ്മു തിരിഞ്ഞ് നോക്കി....

ഞാനും സൂസിയും അർജുനും നന്ദനും കൂടെ സ്റ്റേജിലേക്ക് കേറി വരുന്നത് ....

സൂസി : ഹേയ് അമൃത....?

അമ്മു : ?

സൂസി നടന്ന് സൂര്യടെ അടുത്തേക്ക് പോയി...

സൂസി : ഹാപ്പി മാരീഡ് ലൈഫ്....

സൂര്യ : താങ്ക്സ്.... ?

ഫോട്ടോഗ്രാഫർ : അതെ ബ്രോ

💬 Comments

View all comments