0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 995

കാലത്ത് ഞാൻ പൊക്കൊളാം മാമ....

പപ്പ : ശെരി ...അപ്പോ നിങ്ങള് എറങ്ങിക്കോ...

"നാ അടിച്ചാ താങ്ക മാട്ടെ നാല് മാസം തൂങ്ക മാട്ടെ "

ഒരു ട്രക്ക് ഗെയിറ്റിൻ്റെ മുന്നിൽ വന്ന് നിന്നു...

പപ്പ അങ്ങോട്ട് നടന്നു ...

അമർ: വന്ന് വന്ന്...

നന്ദൻ വണ്ടിയിൽ നിന്ന് ചാടി

എവടെ ആയിരുന്നടാ ഹേ പപ്പ അവൻ്റെ ചെവിക്ക് പിടിച്ചു

നന്ദൻ : കൂട്ട് കാ.. അ വേദനിക്കുന്നു അങ്കി...

ശെരി നാരായണേട്ടാ അപ്പോ... ഞാൻ വണ്ടിടെ മുന്നിൽ കൂടെ നടന്ന് വന്നു

പപ്പ : നീ ആര് ഡാ ആട് തോമെ....

ഞാൻ : ഈ പപ്പൻ്റെ ഒരു കാമടി

പപ്പ : എന്നാ സീരിയസ് ആയി ഒരു കാര്യം ചോദിക്കാ...എവടെ പോയടാ നീ

രാമേട്ടാ

പപ്പ ഒന്ന് തിരിഞ്ഞ് നോക്കി

പപ്പ : ആരാ അത് രാജൻ ആണോ

അല്ലാ നാരായണൻ ആണ് മൊതലാളീ

പപ്പ : നീ അല്ലേ നാഗ്പൂർ പോണത് സൂക്ഷിച്ചു പോണം ശെരി വിട്ടോ....

ഞാൻ ആ ഗാപ്പിൽ നൈസ് ആയി മുന്നിലേക്ക് നടന്നു...

അമ്മ : നീ കളിക്കാണോ കുഞ്ഞേ ... ഹേ

ഞാൻ : അമ്മ അത് ഒരു അത്യാവശ്യം ആയി പോയതാ അതല്ലേ..

അമ്മ : ഇവർടെ കല്യാണം ആയിട്ട് രണ്ടും കൂടെ കറങ്ങി നടക്കാ നല്ല കൂട്ട് കാര് അവർക്ക് വെഷമം ആവില്ലേ...ഡാ ഇവനോ ബുദ്ധി ഇല്ല നീ എന്താ നന്ദു ഇങ്ങനെ

നന്ദൻ : അത് ടീച്ചറെ എനിക്ക് നല്ല വെശപ്പ് ഒന്നും കഴിച്ചില്ല ....അതാ....

ഞാൻ : വാ നന്ദ നമ്മക്ക് ഇത് ഫിനിഷ് ചെയ്യാ വാ വാ...

അമ്മ : ഇപ്പൊ പൊക്കോ ഞാൻ പിടിക്കാ....

അമ്മു : വേണ്ട ആൻ്റി തോന്യവാസം കാണിച്ച് നടക്കട്ടെ...

ഞാൻ : ഓ ഇവടെ ഒണ്ടായിരുന്നോ

അമ്മു : ഇല്ല പോവാ

ഞാൻ : അയ്യോ ഇതാര് ചെക്കനും പെണ്ണും വന്നെ ഹാപ്പി ഹഗ്

ശ്രീ : പോടാ നീ വന്നെ ഡി നമ്മക്ക്

💬 Comments

View all comments