Chapter Title : വധു is a ദേവത 39 [Doli]
പോവാ....
ഞാൻ : നീയും പോവാ അമ്മു
അമ്മു : അതെ
ഞാൻ : സന്തോഷം വേകം പോ....നീ വാടാ
⏩ 11:00 രാവിലെ
ഇന്ദ്രെട്ടാ വാ സമയം ആയി ....വാ ...
ഞാൻ : അയ്യേ നീയാ
നന്ദൻ : ഭാഗ്യം ഇപ്പൊ നാറി കുണ്ടിക്ക് പിടിച്ചെനെ...
ഞാൻ : നീ എന്താ ഇപ്പൊ
നന്ദൻ : സമയം പതിനൊന്നര ആയി...വാ അങ്ങോട്ട് പോവാ...പിന്നെ നിൻ്റെ വണ്ടി പെട്രോൾ കഴിഞ്ഞ് നിപ്പാ നിൻ്റെ അളിയൻ തെണ്ടി അത് കാലി ആക്കി നീ എനിക്ക് അതിനെ തന്നു ഭാഗ്യം കൊണ്ട് വീടെത്തി പിന്നെ രാവിലെ പോയി എണ്ണ വാങ്ങി കൊണ് വന്ന് ഒഴിച്ച് ശോ...
ഞാൻ : നന്നായി....
ഫ്രഷ് ആയി വന്ന് ഞങ്ങള് നേരെ പോവാൻ റെഡി ആയി
പപ്പ : കണ്ണാ എനിക്ക് എറണാകുളം പോണം ട്രക്കിൻ്റെ ബാലൻസ് സെറ്റിൽ ചെയ്യാനും പിന്നെ പെട്രോൾ പമ്പിലെ ഫണ്ട് കൊടുക്കണം കണക്ക് നോക്കണം .... അപ്പോ അമ്മ പറഞ്ഞു അയാൾക്ക് രുദ്രനെ കാണാൻ പോണം സോ ഞങ്ങള് ഇന്ന് അവടാ...
ഞാൻ : പപ്പ അര മണിക്കൂർ ഞാനും ഒണ്ട്....
പപ്പ : ലേറ്റ് ആവല്ലെ ഹാഫ് ആൻ അവർ ഞങ്ങള് പോവേ...
ഞാൻ : ഡൺ ഡൺ....
ഞങ്ങള് നേരെ ? ടെ വീട്ടിലേക്ക് പോയി....
എന്ത് വേണം എന്ന് സൂര്യ
അളിയാ സോറി എന്ന് നന്ദൻ ...
നീ ആര് സോറി സൂര്യ ദേഷ്യം വാക്കുകളിൽ പ്രകടിപ്പിച്ചു
ഞാൻ : സോറി അത്യാവശ്യം ആയത് കൊണ്ട് അല്ലേ....
ഞങ്ങളെ കാളും വലുത് അവളാ അപ്പോ അത് നന്നായി ശ്രീ വെളിയിലേക്ക് വന്നു...
ഞാൻ : വിട്ട് കള ബഡ്ഡി ഞങ്ങളില്ല...എന്ത് സംഭവിച്ചു എല്ലാം ഓക്കേ അല്ലേ അപ്പോ സീൻ വിട്....
ശ്രീ : നീ പോയ് ഞങ്ങൾക്ക് നിങ്ങളെ കാണണ്ട
ഞാൻ : ഓ ശെരി ...അമ്മു ഇവർടെ ഇവരിൽ പെടോ
അമ്മു : എ
ശ്രീ : ആ അവക്കും നിന്നെ കാണണ്ട...
💬 Comments
View all comments