0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 997

അമ്മു : ?

ഞാൻ : ശെരി ഞാൻ പോണു എനിക്ക് ഇതൊന്നും കാണണ്ട കാര്യം ഇല്ല ...

ഞാൻ വണ്ടി എടുത്ത് തിരിഞ്ഞ് വന്നു

എൻ്റെ കല്യാണത്തിന് എൻ്റെ ഏറ്റവും അടുത്ത രണ്ട് കൂട്ടുകാർ ഇല്ല ...നന്നായി ? പോവാൻ ഒരുങ്ങിയ നന്ദൻ്റെ ചെവിൽ വീണ വാക്കുകൾ അതായിരുന്നു....

അവൻ വണ്ടി വിട്ട് ഉള്ളിലേക്ക് കേറി ....

സൂര്യ : പോടാ പോണില്ലെ പോ

നന്ദൻ ഉള്ളിലേക്ക് നോക്കി....

ഇവടെ ആരെങ്കിലും ഒണ്ടോ...നന്ദൻ ചോദിച്ചു

സൂര്യ : അത് നീ അറിയണ്ട ...

അമ്മു : ഡീ പുല്ലേ നീ എന്തിനാ അങ്ങനെ പറഞ്ഞത്..ഞാൻ അവനെ ഒന്ന് കളിപ്പിച്ച് കേറി പോവാൻ ഇരുന്നതാ ദേ അവൻ പെണങ്ങിയാ നോക്കിക്കോ ശ്രീയെ ....

നന്ദൻ : നിനക്ക് എന്താ പ്രശ്നം ഞങ്ങള് കല്യാണത്തിന് വരാത്തത് പിന്നെ നിനക്ക് ഞങ്ങള് സൂസിടെ കൂടെ കറങ്ങാൻ പോയത്...നിനക്ക് അവൻ ഫോൺ എടുക്കാത്തത് അല്ലേ...

അമ്മു : എനിക്ക് പ്രശ്നം ഒന്നും ഇല്ല....

ശ്രീ : ഇതൊക്കെ ഉള്ളതല്ലേ ...

നന്ദൻ : എടി ശ്രീജയ പോത്തെ ഇന്നലെ അവൻ അവൾടെ കൂടെ പോയില്ലെങ്കിൽ എന്താ നടക്കാ അറിയോ

സൂര്യ : എന്ത് സീൻ കാര്യം പറ നന്ദ....

ശ്രീ : എന്ത് നടക്കില്ലെന്ന്

സൂര്യ : മിണ്ടാതെ ഇരി ശ്രീ അവൻ പറയട്ടെ....

നന്ദൻ വീണ്ടും ഉള്ളിലേക്ക് നോക്കി...

നന്ദൻ : എടാ ഇവള് ഗർഭം ആണെന്ന് അവള് അറിഞ്ഞു അത് വച്ച് ഭീഷണി പെടുത്തി ആണ് അറിയോ ഇന്ദ്രനെ കൊണ്ട് പോയത് സൂസി....

സൂര്യ : ?

ശ്രീ : വാ പൊത്തി പിടിച്ചു

അമ്മുവും ഞെട്ടിയ പോലെ ആയി

നന്ദൻ : പേടിക്കണ്ട അവള് ആരോടും പറയില്ല ...

സൂര്യ : എന്താ ഡാ നീ പറയുന്നത്

നന്ദൻ : ഡാ അവള് അവനെ വീട്ടില് പിടിച്ച് ചുമ്മാ ഇരുത്തി ഡാ ഉച്ചക്ക് തൊട്ട് ഞാനും ഇന്ദ്രനും കൂടെ രാത്രി പത് വരെ അവടെ ഈച്ച അടിച്ച് ഇരുന്നു

💬 Comments

View all comments