0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 998

എന്നിട്ടാ അവള് ഇന്ദ്രനെ വിട്ടത്... ഇവള് പറഞ്ഞത് പോട്ടെ പക്ഷേ നീ കൊറച്ച് ബുദ്ധി ഉപയോഗിക്കണം ആയിരുന്നു സൂര്യ ...മോശം ആയി....

അമ്മു : ഞാൻ അപ്പഴെ പറഞ്ഞതാ എന്താ ഏതാന്ന് നോക്കാന്ന് നീ ഒറ്റ ആളാ ശ്രീ....

ശ്രീ : അത് പിന്നെ എൻ്റെ ഏറ്റവും അടുത്ത ആൾക്കാരാ ഇവനും ഇന്ദ്രുസും അവര് എൻ്റെ കല്യാണത്തിന് വരാത്തത് എനിക്ക് സങ്കടം വരില്ലേ....

സൂര്യ : ചെ..ഈ പെണ്ണിൻ്റെ കൂട്ടം കേട്ട് ഞാനും കട്ടായി മൈര്...

നന്ദൻ : വല്ലാത്ത പൂട്ട് പൂട്ടൽ ആയി പോയി ...

സൂര്യ : നന്ദ സോറി അളിയാ എനിക്ക് വെഷമം ദേഷ്യം എല്ലാം കൂടെ വന്നു...എനിക്ക് നീയൊക്കെ അല്ലേ ഉള്ളു...

നന്ദൻ : നിൻ്റെ ദേഷ്യം ന്യായം തന്നെ പക്ഷേ നമ്മള് ഉള്ള അവസ്ഥ മനസ്സിലാക്കണം സൂര്യ എല്ലാരും....

ശ്രീ : എടാ അവള് പണി തരോ...

നന്ദൻ : ഇല്ല അവള് ആള് ഒരു നാറി ആണേലും ഇന്ദ്രനോട് അവള് ജെനുവിനാ....

സൂര്യ : നീ അവനെ വിളി വരാൻ പറ

നന്ദൻ : അവൻ പോയി കാണും ....

അമ്മു : എങ്ങോട്ട്

നന്ദൻ : എറണാകുളത്ത് പോവാ അങ്കിളും ആൻ്റിയും അപ്പോ ഓൻ പറഞ്ഞിട്ട് വന്നതാ ഞാനും വരാന്ന് മിക്കവാറും പോയി കാണും ....

അമ്മു : കണ്ടോ ഡീ....നന്ദ എന്നെ ഒന്ന് വീട്ടി കൊണ്ട് പോയി വിടോ....

ശ്രീ : അവൻ ഒന്നും പോവില്ല നീ വാ...

അമ്മു : ചേച്ചി ആണ് നോക്കില്ല അവൾടെ ഒരു സി ബി ഐ കളി രാത്രി മുഴുവൻ .... നാറി....നീ വാ നന്ദ....

അവര് വീട്ടിൽ എത്തുമ്പോ വീട് പൂട്ടി ഇരിക്കുന്നു....

നന്ദൻ : ഞാൻ ഒന്ന് വിളിച്ച് നോക്കാ....

നന്ദൻ : ഹലോ ഡാ അമ്മു വരുന്നുന്ന്... എടാ കാര്യം അറിയാതെ അല്ലേ ...ശെരി ശെരി....?

അമ്മു: എന്താ

നന്ദൻ : അവൻ പറഞ്ഞു അവളോട് തിരിച്ച് പോവാൻ വന്നിട്ട് സംസാരിക്കാന്ന്...

അമ്മ :

💬 Comments

View all comments