0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 999

കണ്ണാ ഏസി കൂട്ടിക്കെ എന്താ ചൂട്

ഞാൻ : എന്ത്മ്മാ വൈയ്യെ

അമ്മ : ക്ഷീണം പോലെ....

ഞാൻ വണ്ടി നേരെ കരിക്ക് കടക്ക് മുന്നിൽ നിർത്തി...

ഞാൻ : ചേട്ടാ രണ്ട് കരിക്ക്...

ഞാൻ പപ്പക്കും അമ്മക്കും കരിക്ക് കൊടുത്തു....

പപ്പ : അതെ ഇപ്പൊ എങ്ങനെ ഒണ്ട് സുഖം ഇല്ലെ...

അമ്മ : ഞാൻ ആദ്യയായിട്ട് ഒന്നും അല്ലല്ലോ പിന്നെന്ത് നിങ്ങള് ചോദിച്ചത് .... BMW 5...

പപ്പ: അല്ലാ എൻ്റെ വണ്ടിടെ സൗകര്യം ഒന്നും ഇതിനില്ല ...

ഇന്നാ അമ്മ ...

പപ്പ എന്താ ഡാ ഒരു മൂഡ് ഓഫ് പോലെ

ഞാൻ : ഏയ് ഒന്നൂല്ലാ പപ്പ

അമ്മ : എന്താ കുട്ടാ കാര്യം പറ

ഞാൻ : അമ്മ ആ കട കണ്ടോ അവടത്തെ ജൂസ്

മതി മതി ....വാ പോവാ....അമ്മ കരിക്ക് എൻ്റെ കൈയ്യിൽ തന്നിട്ട് പറഞ്ഞു....

⏩ 12:34

ഞങ്ങള് ലഗ്ഗേജ് ഓക്കേ ഉള്ളിൽ വച്ച് ഒരുമിച്ച് ഇരുന്നു....

അമ്മ : കണ്ണാ നീ അതൊക്കെ വിട്...

( പ്രദീപെ ഞാൻ ഊണ് കഴിഞ്ഞ് അങ്ങോട്ട് വരാ ശെരി....)

അമ്മ : അവനെ ഒന്ന് സമാധാനിപ്പിക്ക് ന്നേ....

പപ്പ : ഓ പിന്നെ ഇതൊക്കെ നിസാരം ... അതെ താൻ വേഗം വാ ട്രക്ക് ഡീലർ വെയിറ്റ് ചെയ്യാ....

അമ്മ : നിങ്ങളും നിങ്ങടെ ഒരു ലോറിയും ...

പപ്പ : എൻ്റെ കുട്ടി സൂപ്പറാ ല്ലേ കാശു....

ഞാൻ : എസ്സ്...

പപ്പ : ബെൻസ് എടുക്കായിരുന്നു അല്ലേ കണ്ണാ

ഞാൻ : വേണ്ട ചളി ആവും....

പപ്പ : മറ്റേത് നോക്കിയോ നീ ...

ഞാൻ : വൺ ഓർ ട്ടൂ

പപ്പ : ട്ടു ട്ടൂ...

ഞാൻ : ഇല്ലാ നാളെ...

അമ്മ : എന്താ അത്....

ഞാൻ : സർപ്രൈസ്.... നമ്പർ ട്ടൂ ഹഹഹ....

അമ്മ : ഹാപ്പി

ഞാൻ : ഓൾവേസ്...

അമ്മ : എന്താ നിങ്ങള് തമ്മിൽ പ്രശ്നം

ഞാൻ

💬 Comments

View all comments