0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 1001

ഒരു ക്ലയൻ്റ് വിളിക്കുമ്പോ സ്വിച്ച് ഓഫ് എന്നൊക്കെ പറഞ്ഞാ ആർക്കാ മോശം

പപ്പ : എസ് എസ് അത് ശെരിയാ ... അപ്പോ നമ്മക്ക് ഒരുപണി ചെയ്യാ... നമ്മക്ക് സാംസങ്ങ് ഈ എടക്ക് ഒന്ന് വന്നില്ലേ അത് പെടക്കാ എന്തെ

അമ്മ : നിങ്ങക്ക് ഇപ്പൊ ഫോണിൻ്റെ ആവശ്യം ഒന്നും ഇല്ല ... അയ്യടാ

പപ്പ : ആര് പറഞ്ഞു തൻ്റെ പഴയ വേസ്റ്റ് ആണ് ഞാൻ ഉപയോഗിക്കണെ

അമ്മ : ഒരു ശ്രദ്ധയും ഇല്ലാത്ത നിങ്ങൾക്ക് അത് തന്നെ ധാരാളം

പപ്പ : ഞാൻ വാങ്ങും

അമ്മ : കാണാ

ഞാൻ : അമ്മ പാവം പപ്പ വാങ്ങട്ടെ....

അമ്മ : എൻ്റെ മോൻ പറഞ്ഞത് കൊണ്ട് വാങ്ങിക്കോ...?

പപ്പ : ബെസ്റ്റ്

ഞാൻ : അപ്പോ നിങ്ങള് ഒരു തീരുമാനത്തിൽ എത്ത് ഞാൻ കഴിക്കാൻ വല്ലതും വാങ്ങിച്ചിട്ട് വരാ ....

ഞാൻ പോയി വരുമ്പോ ഉള്ളിൽ വേറെ ഒരു ആളും കൂടെ ഒണ്ട് ? വേറെ ആര്...

അമ്മ : ദേ വന്നല്ലോ ഫോൺ എടുതില്ലല്ലേ കണ്ണാ മോള് വന്നു ഇങ്ങോട്ട്

ഞാൻ : അയ്ന് ...അമ്മ വന്നെ പപ്പ ...വന്നെ കഴിക്കാം ...

പപ്പ : ദേ വന്നു ദാസ് ഞാൻ വിളിക്കാം ...ശെരി ശെരി....

ഞാൻ : മട്ടൻ ബിരിയാണി ഒണ്ട് ചിക്കൻ ഒണ്ട് ഫ്രൈഡ് റൈസും...

അമ്മ : മോൾക്ക് എന്ത് ചെയ്യും വാ നമ്മക്ക് ഷെയർ ചെയ്യാ....

പപ്പ : ഫൂഡ് ഫൂഡ് ടൈം ആയി ...

⏩ കഴിച്ച് കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് രുദ്രൻ മാമൻ്റെ വീട്ടിൽ പോയി... അമ്മേം അമ്മൂനേം അവടെ ആക്കി ഞാനും പപ്പേം ഗരാജിലും ഷോറൂമിലും ഓക്കേ പോയി വൈക്കീട്ട് തിരിച്ച് വന്നു...

രൗദ്രമ്മാമൻ : അളിയാ എന്താണ് ഒരേ ഓട്ടം ആണല്ലോ... കാശ് വാരി കൂട്ടുവാല്ലെ....

പപ്പ : ആടാ പൈസ വക്കാൻ സ്ഥലം ഇല്ല ഇപ്പൊ

ഞാൻ : രുദ്രണ്ണാ

പപ്പ : ദേ നിൻ്റെ തരക്കാരൻ വന്നു...

രുദ്രൻ മാമൻ

💬 Comments

View all comments