0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 1002

: എന്താ ഡാ ക്ഷീണിച്ചോ നീ ...

പപ്പ : ഡാ ഉള്ളിൽ പോ മോനെ ...

ഞാൻ : എന്താ

പപ്പ : കേറി പോവാൻ ...

ഞാൻ : ഇല്ല

പപ്പ : പൊന്നു

ഞാൻ : ? പോയി....

പപ്പ : ?..ഡാ ഇങ്ങ് വന്നെ ...

രുദ്രൻ മാമൻ : എന്താ അളിയാ

പപ്പ : നിൻ്റെ ട്രാൻസ്ഫർ എന്തായി

മാമൻ : പറഞ്ഞിട്ടുണ്ട് അളിയാ

പപ്പ : അവര് കളിച്ച് കേറി കേറി വരാ... എനിക്ക് വേറെ വഴി അറിയാ അത്രക്ക് ആയില്ല അതാ ....

മാമൻ : അളിയൻ ആവശ്യം ഇല്ലാത്ത പണിക്ക് നിക്കല്ലെ....

പപ്പ : ഇല്ല നീ നോക്ക് ... ? അതെ ഒരു ഒലക്ക കിട്ടോ

ഞാൻ : അയ്യോ വേണ്ട ഞാൻ പോയി....

പപ്പ : ? ഒളിഞ്ഞ് നിന്ന് കേക്കാ...

മാമൻ : വിറ്റ കാശ് ഇണ്ട് കള്ളൻ

പപ്പ : അയ്യോ പേടിച്ച് പേടിച്ചാ ജീവിതം ...

മാമൻ : പാവം അളിയാ ഒരുപാടായി അവൻ

മാമന്റെ കണ്ണ് കലങ്ങി....

പപ്പ : ഏയ് ഡാ പോത്തെ...ഇതാണോ പോലീസ് ച്ചെ.... നാണക്കേട്

മാമൻ : അളിയന് പറയാ എൻ്റെ കൊച്ച് ഒരു പ്രതിയെ പോലെ രണ്ട് മൂന് മണിക്കൂർ ആണ് അന്ന് അളിയൻ കണ്ടില്ലല്ലോ നെഞ്ച് പൊട്ടി പോവും ...എൻ്റെ മേൽ ഉദ്യോഗസ്ഥൻ്റെ കാല് പിടിക്കും പോലാ അവൻ ....

പപ്പ : മതി മതി... നീ വാ ...

മാമൻ : അളിയാ ഒരുപാട് അങ്ങ് കേറിയാ ഒന്നും നോക്കണ്ട എന്ത് വന്നാലും ഞാൻ ഡീൽ ചെയ്യാ....

പപ്പ : എനിക്ക് മേലും കീഴും നോക്കാൻ ഇല്ല .... എൻ്റെ മോന് വേണ്ടി ആവുമ്പോ എനിക്ക് ഒന്നും ആലോചിക്കാനും ഇല്ല ....

ഞാൻ : ഞാൻ അങ്ങോട്ട് വരാണെ....

പപ്പ : വന്നോ വന്നോ

ഞാൻ : പോയാലോ ടൈം ആയില്ലേ...

മാമൻ : ഡാ ചെറുതെ എന്ത് ഒണ്ടെങ്കിലും

💬 Comments

View all comments