0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 1003

മാമേ വിളിക്കണം കേട്ടല്ലോ...

ഞാൻ : എനിക്ക് തോന്നി ഇതായിരിക്കും കാര്യം എന്ന്...

മാമൻ : മാമ അങ്ങോട്ട് ട്രാൻസ്ഫർ കൊടുത്തു

ഞാൻ : വളരെ നല്ല കാര്യം ...വന്നോ ... പണ്ടത്തെ പോലെ എൻ്റെ ബുസ്റ്റ് കട്ട് തിന്നൊണ്ട് നടക്കാൻ നിക്കല്ലേ കെട്ടി കൊച്ചൊക്കെ ആയി...

പപ്പ : ?

മാമൻ : ദേ നീ നിൻ്റെ അമ്മായിയോട് ഇതൊന്നും പറയല്ലേ നാണക്കേട്...

ഞാൻ : ഓ പിന്നെ അതൊക്കെ നിങ്ങള് ലൈൻ ആയ സമയത്തെ ഞാൻ പറഞ്ഞു

മാമൻ : ? ... എടാ എടാ പാവം ഞാൻ എൻ്റെ ചേച്ചിയെ വരെ സംശയിച്ചു എൻ്റെ കാര്യം ഓക്കേ എങ്ങനെ സരി അറിഞ്ഞു എന്ന്....

ഞാൻ : പപ്പ നമ്മക്ക് ഫൂഡ് കഴിക്കാൻ പോയാലോ പിന്നെ പപ്പടെ ഫോണും വാങ്ങാ ഇന്ന് തന്നെ ...

പപ്പ : ശെരി ശെരി....

മാമൻ : അല്ലളിയാ എന്തിനാ അളിയാ ഈ പണിയും തൊരവും ഇല്ലാത്തവന് ഇത്ര വലിയ ഫോണ് അളിയൻ അവൻ്റെ ഫോൺ വാങ് എന്നിട്ട് അവന് മ്മറ്റെ നോക്കിയ എറിഞ്ഞ പൊട്ടാത്ത ഫോൺ കൊടുക്ക്

പപ്പ : നല്ല ഐഡിയ

ഞാൻ : ഡോ മാമ താനും പണി ഇല്ലാതെ നടന്നപ്പോ അമ്മടെ പേഴ്സ്സിന്ന് ഞാനാ തനിക്ക് പൈസ അടിച്ച് കൊണ്ട് വന്ന് തന്നിട്ടുള്ളത് ഓർമ വേണം ...

മാമൻ : അളിയാ അളിയൻ ഈ മോനെ മറന്നേക്ക് ഇവനെ ഞാൻ ...

ഇപ്പൊ മനസ്സിലായോ വലിയ പാടാ പിടിച്ച് നിക്കാൻ ഉള്ളിലേക്ക് ഓടുന്ന എന്നെ നോക്കി പപ്പ പറഞ്ഞു....

മാമൻ : അവൻ എൻ്റെ ചക്കര മോൻ അല്ലേ അളിയാ...എന്ത് ആളിച്ചിരി ഡെയിഞ്ചറാ....

⏩ 22:12

പപ്പ ഒരുവശത്തും അമ്മ വേറൊരു വശത്തും ഇരുന്ന് പുതിയ ഫോണുകൾ നോണ്ടിക്കൊണ്ട് ഇരിക്കാ....

പപ്പ : കാശു ഈ എസ് പെൻ കണക്റ്റ് ചെയ്യാൻ പറയുന്നു എന്താ അത്

ഞാൻ : അത് അവടെ ഏതെങ്കിലും മൂലക്ക് കാണും...

പപ്പ എന്നെ ഒന്ന് നോക്കി

പപ്പ :

💬 Comments

View all comments