Chapter Title : വധു is a ദേവത 39 [Doli]
ഡാ ഡാ അസൂയാലു പറഞ്ഞ് താ ....
ഞാൻ ഫോൺ വാങ്ങി ഇതാ ഇവടെ ....
പപ്പ : താങ്ക്സ് ... ചെലർ ഒക്കെ കാണുന്നുണ്ടോ എന്തോ...
അമ്മ : ഞാൻ പോണു...
പപ്പ : നല്ല അസൂയ ഉള്ള പോലെ ഒണ്ടല്ലോ
ഞാൻ : കാണാതിരീക്കോ പപ്പ...
അമ്മ പെട്ടെന്ന് തിരിഞ്ഞ് എൻ്റെ കൈക്ക് ഒറ്റ അടി
അമ്മ : നീ ആരോട് ചോദിച്ചിട്ട് ഫിക്സഡ് എടുത്തേ കഴ്തെ ....
ഞാൻ : ഇപ്പൊ അതായോ കുറ്റം...
അമ്മ : മര്യാദക്ക് ബാക്കി പൈസ എൻ്റെ അക്കൗണ്ടിൽ ഇട്ടോ അവൻ അച്ഛമ്മ തന്ന പൈസ വച്ച് നാട്ട് കാർക്ക് മുഴുവൻ ഫോൺ വാങ്ങി നടക്കുന്നു നാണം കെട്ടവൻ....
പപ്പ : വല്ല പണിക്കും പോടാ...
ഞാൻ : പപ്പ
പപ്പ: ചുമ്മാ... ഉം പോ ഗുഡ് നൈറ്റ് താൻ വാടോ
അമ്മ : അയ്യ നന്നായി...? മതി മതി ...
ഞാൻ : ഗുഡ് നൈറ്റ് ...
പപ്പ : ഗുഡ് നൈറ്റ്
അമ്മ : ഗുഡ് നൈറ്റ്...
അവര് പോയി ഇനി ചാത്തനെ വരുത്താം... എസ്...
ഞാൻ ലൈറ്റ് ഓഫ് ചെയ്ത് ഹാളിൽ തന്നെ കെടന്നു...
രണ്ട് മിനിറ്റ് കഴിഞ്ഞില്ല... എൻ്റെ തോളിൽ തട്ട് കിട്ടി...
ഞാൻ എയർ പോട്സ് മാറ്റി...
അമ്മു ഫ്ലാഷ് മുഖത്ത് അടിച്ച് കാട്ടി...
Oh fuvk ghost....
അമ്മു: ഫണ്ണി...
ഞാൻ : എന്ത് വേണം...
അമ്മു : വാ ടൈം ആയി
ഞാൻ : സോറി ബുദ്ധിമുട്ടാ
അമ്മു : വേണ്ട വരണ്ട... ഒരു അബദ്ധം പറ്റി വിട് കണ്ണാ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ പിന്നെ ഇന്നലെ പോയത് അവൾക്ക് കൂട്ടിനാ അല്ലാതെ ദേഷ്യം ഒന്നും ഇല്ല...
ഞാൻ : അരിയും തിന്ന് ആശാരിച്ചിയും കടിച്ചിട്ട് പട്ടിക്ക് വീണ്ടും മുറുമുറുപ്പ്...അത് കൊള്ള...
അമ്മു : ശെരി സോറി പറഞ്ഞില്ലേ വാ ചോദിക്കട്ടെ...
ഞാൻ : വിട്... ഞാൻ ഇല്ല ...പോ പോ ... എനിക്ക് അത്യാവശ്യം ആയി ഒരു
💬 Comments
View all comments