0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 1047

കോൾ വരാൻ ഒണ്ട് ...

അമ്മു : വാ ഇന്ദ്ര ...

ഞാൻ : ഇല്ലെന്ന് പോടീ...

അമ്മു തുറിച്ച് നോക്കി മേളിലേക്ക് നടന്ന് പോയി...

രാവിലെ ഞാൻ എണീക്കുമ്പോ എൻ്റെ മുഖത്ത് ഒരു കൈയ്യും മലമ്പാമ്പ് വരിഞ്ഞ് മുറുക്കിയ പോലെ ഒരു ഫീലിങ്....

പെട്ടെന്ന് ഒരു കാല് മുകളിൽ നിന്ന് ത്കും ഒറ്റ വീഴ്ച പിടിക്കാൻ പറ്റുന്നതിന് മുന്നേ അത് എൻ്റെ വയറ്റിൽ വന്ന് വീണു...

രാത്രി അപ്പർത്തുള്ള സോഫ കൂട്ടി ഇട്ട് ഒരു കൂട് പോലെ ആക്കി ഉള്ളിൽ കേറി കെടപ്പാ ആള്... ഇവക്ക് ഇത്ര വിവരോ....ഞാൻ അമ്മുനെ നോക്കി പറഞ്ഞു...

അമ്മു : വിവരം മാത്രം അല്ല പലതും കൂടുതലാ...

കണ്ണാ എണീറ്റ് വാ ടൈം ആയി ....

ഞാൻ പോയി ഫ്രഷ് ആയി വന്നപ്പോ അവളെ കാണാൻ ഇല്ല ...

പപ്പ : മോനെ എട്ട് മണിക്കാ ചെക്കിൻ ...ടൈം ആയി വേകം വന്നെ

ഞാൻ : പപ്പ എറങ്ങിക്കോ ഞാൻ ലഗ്ഗേജ് ഉള്ളിൽ വക്കാ

പപ്പ : താങ്ക്യൂ...

അമ്മ : മോനെ രണ്ടും വഴക്ക് ഒന്നും ഇടല്ലെ

അടുക്കളയിൽ വച്ച് അമ്മുനോട് അമ്മ പറഞ്ഞു

അമ്മു : ആൻ്റി എപ്പോ വരും

അമ്മ : നാളെ രാത്രി

അമ്മു : ഐ മിസ് യൂ...

അമ്മ : ഐ മിസ് യൂ ടൂ...

കൃഷ്ണ സമയായി വന്നെ ഡോ... പപ്പടെ വിളി വന്നു...

അമ്മ : ഓ വന്നു

പപ്പ : മോളെ പോയിട്ട് വരാം അപ്പോ

അമ്മു : ബൈ അങ്കിൾ....

ഞാൻ : അതെ വേകം ടൈം ആയി...

പപ്പ : മോള് ഫ്രണ്ടിൽ കേറിക്കോ....

ഞങ്ങള് എയർപോർട്ടിലെക്ക് തിരിച്ചു...

പപ്പ : മുന്നിൽ രണ്ട് നാറ്റകൾ....കുളിയും ഇല്ല ജപവും ഇല്ലാ....

ഞാൻ : അതെ എന്ന് തിരിച്ച് വരും

പപ്പ : നാളെ രാത്രി

ഞാൻ : ഓക്കേ

പപ്പ : ചെലപ്പോ ഞങ്ങള് ഒരു ട്രിപ്പ് പോവും

ഞാൻ : പപ്പ പൊക്കൊ അമ്മ

💬 Comments

View all comments