Chapter Title : വധു is a ദേവത 39 [Doli]
വരണേ
പപ്പ : അയ്യ പാല് കുടിക്കുന്ന വാവ?
⏩ ഞങ്ങള് എയർപോർട്ട് എത്തി ...
അമ്മ : ഡാ അടി വക്കല്ലെ വേണേ രുദ്രൻ്റെ അടുത്ത് പൊക്കോ ...
ഞാൻ : ഇല്ല എനിക്ക് വേറെ കൊറെ പണി ഒണ്ട്.. വേറെ ആൾക്കാരെ വേണേ
അമ്മ : ഡാ മതി മതി...ഇങ്ങ് വാ ... ഉംച്ച്...ദേ നല്ല കുട്ടി ആയി ഇരിക്കണം...
അമ്മ എന്റെ കവിളിൽ ഉമ്മ വച്ചു...
ഞാൻ തിരിച്ച് ഒരു ഉമ്മ കൊടുത്തു...
പിന്നെ അമ്മ അമ്മു ആയിട്ടുള്ള കെട്ടിപ്പിടിത്തം ഉമ്മ വക്കൽ ഒക്കെ ആയിരുന്നു...
അതെ മിനിടെ കാര്യം നോക്ക് കേട്ടോ കാര്യം ഓക്കേ ആയാ കോഡ് അയക്ക് എന്താ കോഡ് പപ്പ എന്നോട് രഹസ്യം പറഞ്ഞു
ഞാൻ : കോഡ് ഫൂഡ് കഴിച്ചു...
പപ്പ : ഓക്കേ കാശു... ഐ ലവ് യൂ...
പപ്പ എൻ്റെ തോളിൽ കൈ ഇട്ട് എന്നെ ചേർത്ത് പിടിച്ചു...
ഞാൻ കവിളത്ത് ഒരു കടി കൊടുത്തു...
പപ്പ : അയ്യോ പട്ടി കടിച്ചു...
അമ്മ : മതി മതി ...
പപ്പ : ബൈ മോളെ ... ബൈ കാശു...?
അവര് പോവുന്നത് നോക്കി ഞാൻ നിന്നു... എനിക്ക് ചെറിയ സങ്കടം അടിച്ച് തൊടങ്ങി...
അമ്മു തല താത്തി നിക്കുന്നു
ഞാൻ മൈൻഡ് ചെയ്യാതെ തിരിഞ്ഞ് നടന്നു...
ഞാൻ പോവുന്ന വഴിക്ക് ഒരു ഹോട്ടലിൻ്റെ മുന്നിൽ വണ്ടി നിർത്തി...
അമ്മു : എനിക്ക് മസാ
അവള് പറയുന്നത് കേക്കാതെ ഞാൻ വെളിയിലേക്ക് പോയി...
⏩ വീടെത്തി ഉള്ളിൽ കേറി ഞാൻ എൻ്റെ പാട്ടിന് പോയി കഴിക്കാൻ ഇരുന്നു ... അമ്മു ചുറ്റി പറ്റി നടപ്പുണ്ട് ...
മിണ്ടിയാലോ ... ഞാൻ ഒന്ന് നോക്കിയാ മതി ....ഇങ്ങോട്ട് വരട്ടെ അപ്പോ നോക്കാ...ഞാൻ മനസ്സിൽ വിചാരിച്ചു...
പറഞ്ഞ് തീർന്നില്ല കഴിക്കാൻ വന്നിരുന്നു ...
ഞാൻ കവറ് പിടിച്ച് തള്ളി അങ്ങോട്ട് കൊടുത്തു...
ഫുഡും കഴിച്ച് നേരെ ചാർജ് കുത്തി വച്ച് ബെഡ്ഡിൽ കേറി കെടന്നു...
കൊറെ നശിച്ച ഓർമകളും
💬 Comments
View all comments