Chapter Title : വധു is a ദേവത 39 [Doli]
കണ്ണീരും മാത്രം ഉള്ള മുറി... ചെ... ഞാൻ കണ്ണടച്ച് ഓരോന്ന് ആലോചിച്ചു...
സൂസി ആണ് മനസ്സിൽ ഓടി വന്നത് ...ഇനി ഒരു പ്രാവശ്യം കൂടെ അവൾടെ മുന്നിൽ തോൽക്കാൻ പാടില്ല അപ്പോ എൻ്റെ മനസ്സിൽ ഓടി വന്നത് വേറെ മുഖം ആണ് ... എൻ്റെ ആദ്യ പോലീസ് സ്റ്റേഷൻ സന്ദർശനത്തിന് കാരണക്കാരെ...
ഒരു അനക്കം കേട്ട് ഞാൻ കണ്ണ് മറച്ച് വച്ച കൈതണ്ട മാറ്റി നോക്കി...
അമ്മു എൻ്റെ ഫോൺ മാറ്റി അവൾടെ ഫോൺ എടുത്ത് കുത്തി വച്ചു...
ഫോണിൽ ചാർജ് ഉള്ളപ്പോ കുത്തി വക്കുന്നു അപ്പോ ഒരു വഴക്ക് പ്ളാൻ ചെയ്ത് വന്നതാ അപ്പോ...
ഞാൻ വെല കൊടുക്കാതെ ചെരിഞ്ഞ് കെടന്നു...
ക്ഷമിക്കുന്നതിന് ഒരു അളവുണ്ട്.... അമ്മു പറഞ്ഞു ...
പോ എന്ന പോലെ ഞാൻ കൈ വീശി കാട്ടി...
അമ്മു : മിണ്ടോ ഇല്ലെ
ഞാൻ ഇല്ലെന്ന് തള്ളവിരൽ അനക്കി കാട്ടി...
അമ്മു : ഓക്കേ ഞാൻ തിരിച്ച് പോവാ...
താങ്ക്സ് ഞാൻ തിരിയാതെ പറഞ്ഞു...
പിന്നെ ഒച്ച ഒന്നും ഇല്ലാ ഞാൻ തിരിഞ്ഞ് നോക്കിയപ്പോ ഇടുപ്പിൽ കൈ കുത്തി നിക്കുന്നു... വില്ലത്തി...
പെട്ടെന്ന് എൻ്റെ ഫോൺ അടിച്ചു...
ഞാൻ കൈ എത്തിച്ച് അത് എടുത്ത് നോക്കി ...
ഹലോ
സാർ ഇത് മിനിന്ന് ജയിംസ് ആണ് സംസാരിക്കുന്നത്
ഞാൻ : ആ .. ആ പറയൂ
ജയിംസ് : സാർ ഇന്ന് ഒരു എൻക്വയറി ചെയ്തിരുന്നു...
ഞാൻ : ഞാൻ അങ്ങോട്ട് വരാം നേരിട്ട് സംസാരിക്കാം....
ജയിംസ് : ഓക്കേ സാർ...
ഞാൻ : അതെ സാറേ ലേറ്റ് ആക്കല്ലെ എനിക്ക് പെട്ടെന്ന് തിരിച്ച് വരണം അതാ ...
ജയിംസ് : സാർ വന്നാമതി എപ്പോ വേണേലും ഞാൻ ഹാഫ് ആൻ അവർ കഴിഞ്ഞാ ഓഫീസിൽ കാണും ...
ഞാൻ : ഞാൻ പറഞ്ഞ ?
അമ്മു : ?
ഞാൻ : ഞാൻ വരാ സാറേ ശെരി.... ?
ഞാൻ ഫോൺ അവടെ തൂക്കി ഇട്ടിട്ട് നേരെ ബാത്റൂമിലെക്ക് കേറി...
കുളിച്ച് തിരിച്ച്
💬 Comments
View all comments