0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 1050

വന്ന് ബനിയനും ട്രൗസറും ഇട്ട് നേരെ പൊറത്തേക്ക് നടന്നു...

അമ്മു എൻ്റെ പ്രവർത്തി നോക്കി ബെഡ്ഡിൽ ഫോണും നോക്കി കെടപ്പുണ്ട് ...

ഞാൻ നേരെ കാർ എടുത്ത് പോയി അര മണിക്കൂർ കൊണ്ട് കാർ കൊണ്ട് കൊടുത്ത് മിനി നോക്കി ടോക്കൺ കൊടുത്ത് ഒരു ഓട്ടോയിൽ തിരിച്ച് വന്നു... ഉള്ളിൽ വന്ന് നോക്കുമ്പോ അമ്മു ഇല്ല... ഞാൻ അടുക്കളയിൽ പോയി നോക്കി ... മുറി പിൻ ഭാഗത്ത് എല്ലാം പോയി നോക്കി...

അമ്മു അമ്മു ... നേരെ മേളിൽ പോയി നോക്കി ...

എവടേം അമ്മുനെ കാണാൻ ഇല്ല...

ഹരി സൂസി വിഷ്ണു പിന്നെ...

എൻ്റെ തലക്കകത്ത് ഇവരുടെ ഒക്കെ മുഖം വന്ന് വന്ന് പോയി...

എനിക്ക് ശ്വാസം മുട്ടാൻ തൊടങ്ങി ...

അമ്മു ഞാൻ അലറിക്കൊണ്ട് ചുറ്റും ഓടി...

അയ്യോ .... ഈശ്വരാ.... എൻ്റെ നെഞ്ച് പെടഞ്ഞു...

അമ്മു...എൻ്റെ ശബ്ദം ഇടറി...

നെഞ്ച് കീറി ഒരു പിടിത്തം കിട്ടുന്നില്ല....

ആരായിരിക്കും അമ്മുനെ ...ഹരി ഇല്ല.... വിഷ്ണു ....അതെ

?

പെട്ടെന്ന് ഒരു കൈ വന്ന് എന്നെ തൊട്ടു...

ഇന്ദ്ര.... ആ വിളി എന്നെ കീറി മുറിച്ചു...

ചുവന്ന് കലങ്ങിയ കണ്ണുകൾ കൊണ്ട് ഞാൻ അവളെ ഒന്ന് നോക്കി

അമ്മുൻ്റെ മുഖത്തുള്ള ചിരി പോയി...

ഞാൻ അവൾടെ നേരെ കൈ വീശി പക്ഷേ അടിക്കാൻ എൻ്റെ മനസ്സ് സമ്മതിച്ചില്ല....

അമ്മു അവൾടെ നേരെ വന്ന കൈയ്യേയും എന്നേം മാറി മാറി നോക്കി....

കൊറെ നാൾക്ക് ശേഷം എൻ്റെ കിളി പോയ പത്ത് മിനിറ്റ് പേടിച്ച് പോയി ഞാൻ എൻ്റെ കണ്ണ് നിറഞ്ഞ് വന്നു....

അത് അമ്മു കാണാതെ ഞാൻ തിരിഞ്ഞ് നടന്നു....

ഇന്ദ്ര ...സോറി ....അമ്മു എൻ്റെ പിന്നാലെ വന്നു ...

ഞാൻ അവളിൽ നിന്ന് മുഖം മാറ്റി ....നേരെ വാഷ് ബെയിസിൻ്റെ അടുത്തേക്ക് നടന്നു....

അമ്മു കുനിഞ്ഞ് എൻ്റെ കൈക്ക് അടിയിൽ കൂടെ മുന്നിലേക്ക് വന്നു ...

അമ്മു : സോറി സോറി പ്ളീസ് നിന്നെ ചുമ്മാ ഒന്ന്

ഞാൻ അവളുടെ കൊരി എടുത്ത് എന്നോട് ചേർത്ത്

💬 Comments

View all comments