0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 1051

പിടിച്ചു...എൻ്റെ കണ്ണീന്ന് രക്തം കണ്ണീരായി വെളിയിൽ വന്നു...

അമ്മു : ഇനി ഇങ്ങനെ ചെയ്യില്ല കണ്ണാ സോറി ...

അവൾ ആദ്യം ആയി എന്റെ കണ്ണീർ കണ്ടു...

അടുത്ത സെക്കന്റ്‌ അവൾടെ കണ്ണ് നെറഞ്ഞ്

ഹേ അമൃത എന്താ ഡോ....

പെട്ടെന്ന് ഒരു ഒച്ച ഞങ്ങടെ പിന്നിൽ ആയി കേട്ടു....

ഞാൻ പെട്ടെന്ന് വിട്ട് മാറി... ടാപ്പ് തൊറന്ന് വെള്ളം മുഖത്ത് വീശി വീശി തളിച്ചു...

അമ്മു : കണ്ണിൽ പൊടി പോയി അമ്മു കണ്ണ് തൊടച്ച ശേഷം പറഞ്ഞു....

ഞാൻ മുഖം തൊടച്ച് ഹാളിലേക്ക് പോയി...

ശിവ : ഡാ നീ ഇങ്ങ് വന്നെ ...

ഞാൻ : എന്താ ഡാ...

ശിവ : നീ എപ്പോ വന്നേ

ഞാൻ : ഇന്നലെ ഉച്ചയ്ക്ക്

ശിവ : നന്ദൻ പറഞ്ഞാ ഞാൻ അറിഞ്ഞേ ഞാൻ കാണും ...

ഞാൻ : നാളെ പോവും

ശിവ : ഡാ എന്തായി എൻ്റെ കാര്യം

ഞാൻ : അവക്ക് എന്താ ഡാ കൊഴപ്പം

ശിവ : നീ എനിക്ക് ക്ലാസ് എടുക്കാൻ നിക്കല്ലേ... എന്തോ അറിയില്ല പിശാശിന് സൂര്യടെ കല്യാണം കഴിഞ്ഞ ശേഷം ഒടുക്കത്തെ ദേഷ്യം ...നിന്നെ തന്നെ കണ്ടില്ലേ ആദ്യം കാണുന്ന ഒരാൾ എന്നൊരു വിചാരം പോലും ഇല്ലാതെ അല്ലെ...

അമ്മു : എന്താ ഒരു കള്ളത്തരം....

ശിവ : ഏയ്

അമ്മു : കുടിക്കാൻ ബ്ലാക്ക് കോഫി എടുക്കട്ടെ...

ഞാൻ : ദേ ബ്രൗണി ഒണ്ട് അത് കൊടുക്ക് അമ്മു ...

പത്മിനി : ?

ഞാൻ : ഹായ് പപ്പി

പപ്പി : ഹായ് ?

ഞാൻ : നമ്മള് കണ്ട പരിചയം

പപ്പി : ഇല്ല ...

ശിവ : വഴി ഇല്ല ഇത് ഏതോ കുന്നംകുളത്ത് ആയിരുന്നു ...

പപ്പി: ശിവ ... ജസ്റ്റ് ഷടാപ്പ്....

അമ്മു : എന്താ പപ്പ ഇത് ...നിങ്ങടെ കല്യാണം ഒരു ക്വിക്ക് കോൺസെപ്റ്റ് ആയിരുന്നു എന്ന് വച്ച് നിങ്ങള് ഇപ്പൊ ഭാര്യാഭർത്താവാ ഇങ്ങനെ അടി ഇടല്ലേ....

💬 Comments

View all comments