0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 1052

പപ്പി : അമ്മു ഞാൻ വന്നത് താൻ ഹാലോവീൻ പാർട്ടിക്ക് വരുന്നോ ഇന്ന്....

ഞാൻ : ഇല്ല ....

അമ്മു എന്നെ ഒന്ന് നോക്കി...

പപ്പി: അത് ഇയാള് ആണോ പറയുന്നത്...

അമ്മു : ഏയ് ഇനി അതിൻ്റെ പേരിൽ ഒരു ഫൈറ്റ് വേണ്ട ...ഞാൻ ഇങ്ങനെ ഉള്ള പാർട്ടിക്ക് പോവാറില്ല പപ്പ... സോറി...

പപ്പി: എന്താ അമൃത ഇത് ...

ഞാൻ : ഇഷ്ട്ടം ഇല്ലെങ്കിൽ വിട്ടേക്ക് പെപ്പെ അല്ല പപ്പ...

പപ്പി: അമൃതക്ക് ഹൗസ് അറസ്റ്റ് ആണല്ലോ

ശിവ : ഡീ മതി എല്ലാവരും നിന്നെ പോലെ തെണ്ടി നടക്കുന്നതല്ല ...

അമ്മു : ഏയ് അടി വക്കല്ലേ...പിന്നെ ശിവ നീ വെള്ളി ആച വരുമ്പോ പപ്പയും കൊണ്ട് വാ കേട്ടോ ഏഴാം കല്യാണത്തിന് കേട്ടോ

ശിവ : ശെരി....

⏩ കൊറച്ച് നേരം ഇരുന്ന് പപ്പടെ എന്നോടുള്ള ചൊറ കണ്ട് ശിവ അവളെയും കൊണ്ട് എറങ്ങി

ശിവ : നിൻ്റെ കാർ എവടെ

ഞാൻ : പണിക്ക് കേറ്റി....

ശിവ : ആണോ അപ്പോ ശെരി ബ്രോ...

ഞാൻ : അതെ ഇതിനെ ഒഴിവാക്കാം ശെരി ആവില്ല...

ശിവ : അതാണ്??

അമ്മു : എന്താ ഒരു രഹസ്യം...

ഞാൻ : അല്ല ഞാൻ പറയായിരുന്നു പപ്പിക്ക് ഇവൻ ഒട്ടും ചേരുന്നില്ല എന്ന്...

പപ്പി : ?

⏩ അവര് വണ്ടി എടുത്ത് പോയി....

⏩ അമ്മു എന്നെ ഒന്ന് നോക്കി...

ഞാൻ : മേലാൽ ഇങ്ങനെ ചെയ്താ പിന്നെ ഞാൻ ആരോ നീ ആരോ

അമ്മു എൻ്റെ തോളിൽ കൈ ഇട്ട് എന്നോട് ചേർന്ന് വന്നു...

മോനെ തങ്കപ്പാ എനിക്ക് അറിയാ എന്നോട് നിനക്ക് സ്നേഹം മാത്രേ ഉള്ളൂന്ന് പക്ഷേ ഇത്....

ഞാൻ : ഞാൻ നമ്പർ ഇട്ടത് നീ വന്നെ ....

അമ്മു : നമ്പർ ഇടുമ്പോ കരയോ?

ഞാൻ : അതെ എനിക്ക് സഹിക്കാൻ പറ്റില്ല അതാ ...എൻ്റെ പിടി വിടും...

അമ്മു കണ്ണ് നെറച്ച് എന്നെ നോക്കി ചിരിച്ചു...

💬 Comments

View all comments