Chapter Title : വധു is a ദേവത 39 [Doli]
അമ്മു : മൈ ഗിഫ്റ്റ്...
ഞാൻ തല പൊക്കി എന്താ ചോദിച്ചു
അമ്മു : എൻ്റെ ഗിഫ്റ്റ്
ഞാൻ : അല്ല നീ എൻ്റെ ...
അമ്മു എൻ്റെ നെഞ്ചില് കവിൾ വച്ച് സ്ഥിരം പരിപാടി ആയ ഒരക്കൽ തൊടങ്ങി..
അമ്മു : അതെ
ഞാൻ : ഓ
അമ്മു : ഫീലിങ്സ്സായോ എന്നൊരു സംശയം....
അതും പറഞ് അമ്മു എൻ്റെ നെഞ്ചില് ഒരു ഉമ്മ വച്ച് മുഖം അമർത്തി...
ഞാൻ അവളെ ഉന്തി ഉള്ളിലാക്കി കതക് കുറ്റി ഇട്ടു...
അമ്മു : വാ വന്ന് കുത്തി പൊളി...
ഞാൻ : ഓ വേണ്ട...
അമ്മു : അതെന്താ
ഞാൻ : ഞാൻ ഒരു ശപതം എടുത്തു..ഇനി കൊച്ചിന് വേണ്ടി മാത്രേ ഡാം തൊറന്ന് വിടൂ എന്ന്...
അമ്മു : ഓ അങ്ങനെ എങ്കി വേണ്ട നമ്മക്ക് നമ്പർ നോക്കാ അത് പോരെ...
ഞാൻ : വാട്ട് ദ
അമ്മു : വാ ഇന്ദ്ര എനിക്ക് ഒരാഴ്ചത്തെ കഥ പറയാൻ ഒണ്ട്
ഞാൻ : ഒരാഴ്ച ? അപ്പോ ഉച്ചക്കത്തെ ഫൂഡ് പാൽ കഞ്ഞി...
ച്ചി.... ഹഹഹ..... എന്ത് വർത്താനാ നോക്കിയേ ...അമ്മു എൻ്റെ മൂക്ക് പിടിച്ച് തിരിച്ചു...
ഞാൻ : ഒള്ളതല്ലേ പറഞ്ഞെ
അമ്മു : ശെരി വാ
ഞാൻ : ഞാൻ ഇല്ല
അമ്മു : ദേ മര്യാദക്ക് വന്നോ എനിക്ക് ഒരുപാട് വിശേഷം പറയാൻ ഒണ്ട് വാ
ഞാൻ : വേണ്ട നീ എന്നെ മുറിയിൽ കേറ്റി പേടിപ്പിക്കും...
അമ്മു : അപ്പോ വരില്ല ശെരി ഞാൻ മറ്റവനെ വിളിക്കാ
ഞാൻ : ഓ അങ്ങനെ ...
അമ്മു : അതെ ...
ഞാൻ അവൾടെ കൈ പിടിച്ച് വലിച്ച് എന്നോട് ചേർത്ത് നിർത്തി...
അമ്മു : കണ്ടോ എൻ്റെ കൊച്ചിന് സ്നേഹം ഒണ്ട് അല്ലാതെ കെഴങ്ങ് ഭർത്താവിനെ പോലെ അല്ല ..
ഞാൻ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ
അമ്മു : ധൈര്യം ആയിട്ട് ചോദിച്ചോ...
ഞാൻ : ഭർത്താവ് ഓർ
💬 Comments
View all comments