0%

Chapter Title : വധു is a ദേവത 39 [Doli]

Author : Kambikathakal Read All Parts 1056

വാക്ക് അതിലാ ഞാൻ അന്ന്

ഞാൻ : ? എന്താ ഞാൻ പറഞ്ഞെ

അമ്മു : ഇവര് നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല അമ്മു അത് അത് അത് കൊണ്ട് ?? നമ്മക്ക് പോവാ ഡാ .. എന്ന് പറഞ്ഞ് നീ പാരപേറ്റ്ൻ്റെ മേലെ കേറി നിന്ന്...ഹഹ ? അമ്മു എൻ്റെ നെഞ്ചിലേക്ക് മുഖം അമർത്തി പൊട്ടി കരയാൻ തൊടങ്ങി....

⏩ അവളെ ഒന്ന് ഓക്കേ ആക്കി എടുക്കാൻ ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ടു...

⏩ ഉച്ചക്ക് പിന്നെ നല്ല ഒരു മട്ടൻ ബിരിയാണി വാങ്ങി കൊടുത്ത് ആളെ കറട്ടാക്കി...

ഞാൻ : അമ്മു നമ്മക്ക് ഗുരുവായൂർ പോയാലോ

അമ്മു : പിന്നെന്താ പോവാ...എനിക്കും ഈ അതിരാവിലെ കുളിച്ച് അമ്പലത്തിൽ പോണത് വലിയ ഇഷ്ട്ടാ

ഞാൻ :ശെരി നമ്മക്ക് പോവാ... ഇവടുന്ന് പോണോ അതോ അവടെ പോയി സ്റ്റേ അടിച്ചാ മതിയോ

അമ്മു : അയ്യോ കാലത്ത് പൊണ്ട റിസ്ക്കാ നമ്മക്ക് വല്ല ഹോട്ടലിൽ റൂം എടുക്കാ...

ഞാൻ : ഡൺ..അമ്പലത്തിൽ പോയി ദൈവത്തെ കണ്ടിട്ട് വേണം എനിക്ക് ദൈവത്തോടും നിന്നോടും കൊറച്ച് കാര്യങ്ങള് പറയാൻ ...

അമ്മു : എന്താ

ഞാൻ : പറയാ...

⏩ ഞങ്ങള് നേരെ വീട്ടിലേക്ക് പോയി

ഞാൻ : ഹലോ പപ്പ

പപ്പ : ആ മോനെ

ഞാൻ : ഞങ്ങള് ഗുരുവായൂർ പോട്ടെ പപ്പ

പപ്പ : എക്സലേന്റ് പോയി നല്ല പോലെ പ്രാർത്തിച്ചിട്ട് വാ ... എക്സലേൻ്റ് മോനെ

ഞാൻ : ചെമ്പ് വേണെ...

പപ്പ : പിന്നെന്താ... മറ്റേ സീക്രട്ട് എന്തായി

ഞാൻ : ബുക്ക് എടുത്ത് എഴുതി വച്ചോ പപ്പ ഞാൻ ഊണ് കഴിച്ചു... അമ്മു എല്ലാം എടുത്തില്ലെ...

പപ്പ : മനസ്സിലായി ശെരി സൂക്ഷിച്ച് പോയിട്ട് വാ നാളെ കാണാ....

ഞാൻ : ഓക്കേ സാർ... ?

ഞാൻ : അപ്പോ നമ്മക്ക് ഇപ്പൊ നേരെ പോയി വൈകീട്ട് പടത്തിന് പോയി രാത്രി നേരെ തൃശ്ശൂർ...

അമ്മു : ആഹാ ഫുൾ മൂടിലാണല്ലോ

ഞാൻ : ഒരാഴ്ച

💬 Comments

View all comments