Chapter Title : വധു is a ദേവത 4 [Doli]
നല്ലത് അമർ പറഞ്ഞു.....
എടാ മണ്ടന്മാരെ നമ്മൾ ഇപ്പൊ പോയാ സൗട്ട് അടിക്കില്ലെ ഞാൻ പറഞ്ഞു.. ഓ അത് ശെരി ആണല്ലോ.....
നിൻ്റെ ഒക്കെ കിളി പോയോ....
സമയം പിന്നെയും നീങ്ങി കൊണ്ടിരുന്നു .... രാത്രി എകദേശം... ഒന്നാവാറായി.... ഇന്ദ്രൻ തൻ്റെ ഫോണിൽ എന്തോ നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് നോട്ടിഫിക്കേഷൻ വന്നത് ഇൻസ്റ്റാഗ്രാം : താര ജയൻ സ്റ്റാർട്ടട് ഫോളോയുങ് യു.... അത് അത്ര സീൻ ആക്കിയില്ല...
അങ്ങനെ ദിവസങ്ങൾ നീങ്ങി തുടങ്ങി..... ഇന്നാണ് എല്ലാരും നാട്ടിലേക്ക് എത്തുന്നത് എല്ലാം സെറ്റ് ആക്കിയത് ഇന്ദ്രൻ ആയത് കൊണ്ട് എപ്പോ വീട്ടിൽ എത്തും എന്ന് ഏതാണ്ട് അവന് ഒരു ധാരണ ഉണ്ടായിരുന്നു....
അതിന് അനുസരിച്ച് അവർ പ്ളാൻ ചെയ്തു്.....
വീട്ടിൽ എത്തിയ ഉടൻ തന്നെ ഒന്ന് ഫ്രഷ് ആയി നേരെ താഴോട്ട് പോയി... എടാ അമർ എവിടെ അവനെയും വിളിക്ക് ഫുഡ് കഴിക്കാൻ....... അമ്മ പറഞ്ഞു അവൻ കുളിക്കുവാണ്....... നീ കഴിക്കുന്നോ...
ഇല്ല അവനും വരട്ടെ ...ഞാൻ പറഞ്ഞു.....
എന്തായിരുന്നു പരുപാടികൾ .... എൻജോയ്‌ട് യുവർ ട്രിപ്പ്....അമ്മ ചോദിച്ചു...
ഒരു സെക്കൻ്റ് എല്ലാം ഒന്ന് എൻ്റെ തലയിൽ കൂടെ മിന്നി മറിഞ്ഞെങ്കിലും... ടാ കണ്ണാ എന്താണ്
ഏയ് നത്തിങ് അമ്മ ട്രിപ്പ് ഒക്കെ സൂപ്പർ ആയിരുന്നു....
അപ്പോഴേക്കും അവൻ വന്നു
എന്താണ് ഒരു പ്ലാനിംഗ്...... ആൻ്റി എന്താണ് ഫുഡ്.....
വാ തരാം. അമ്മ അവനെയും കൊണ്ട് നേരെ ഡൈനിങ് ഡൈനിങ് ഏരിയയിലേക്ക് പോയി...
എടാ വാടാ.. അളിയാ...
അങ്ങനെ ഫുഡ് കഴിചൊണ്ട് ഇരുന്നപ്പോ അമ്മ പറഞ്ഞു ആ എടാ ഇന്നലെ ഞങൾ പൊറത് പോയിരുന്നെ അപ്പോ നായർ അങ്കിനെ കണ്ടിരുന്നു പുള്ളി പറഞ്ഞു. അമ്മുന് എന്തോ വയ്യാതെ ആയി എന്നൊക്കെ.... അത് കേട്ടതും ഞാനും അമറും ഒരുപോലെ ഞെട്ടി... എനിട്ട്... ഞാൻ ചോദിച്ചു ... അല്ലാ അപ്പോ നിങൾ ഒന്നും അറിഞ്ഞില്ലേ ...
ആ എന്തോ ചെറിയ പ്രശനം ഉണ്ട് എന്ന് പിള്ളേർ പറയുന്ന കേട്ടു..... അമർ ചാടി കയറി പറഞ്ഞു...
ചെറുതൊന്നുമല്ല അവള് രണ്ടു ദിവസം മുന്നേ റൂമിൽ
💬 Comments
View all comments