Chapter Title : വധു is a ദേവത 4 [Doli]
തല കറങ്ങി വീണു എന്നു..അമ്മ ഒരു വിഷമം പോലെ അത് പറഞ്ഞു.... .ഇല്ലല്ലോ ഇന്ന് അവൾ ഒക്കെ ആയിട്ട് ആണ് എനിക്ക് തോന്നിയത് അവൻ പറഞ്ഞതും ഞാൻ അവനെ വേണ്ട ഓവർ അക്കണ്ട എന്ന് ഉള്ള പോലെ തല കൊണ്ട് ആക്ഷൻ കാണിച്ചു....
കൊറച്ച് നേരത്തെ മൗനത്തിന് ശേഷം ഞാൻ :വേറെ എന്തെങ്കിലും അങ്കിൾ പറഞ്ഞോ...
ആ വേറെ ഒരു കാര്യം കൂടെ അങ്കിൾ പറഞ്ഞു... ഓ ടെൻഷൻ വീണ്ടും ... എന്താ ആൻ്റി അങ്കിൾ പറഞ്ഞത്..... അമർ ചോദിച്ചു.. ഞങ്ങൽ രണ്ടാളും അമ്മയെ ഉറ്റു നോക്കുന്നത് കണ്ട് അമ്മ... ഒന്ന് കൂടെ ഗൗരവം ഇട്ട് നിന്നു... നെന്ത ആൻ്റി പറ ഇങ്ങനെ ഒക്കെ അങ്ങ് പോയ മതിയോ പിള്ളേർടെ കാര്യത്തിൽ ഒരു തീരുമാനം.എടുക്കണ്ടെ. എന്ന്..
ഏത് പിള്ളേർടെ കാര്യത്തിൽ എന്ത് തീരുമാനം ..ഞാൻ വയലെൻ്റ് ആയി...
വേറെ ആരുടെ കാര്യത്തിൽ ആ നിൻ്റെയും അമ്മുവിൻ്റെയും കല്യാണം തന്നെ.... ആ ബെസ്റ്റ് നടന്നത് തന്നെ .....ഞാൻ പുച്ഛിച്ചു ....??
ആ അച്ഛൻ എന്താ പറഞ്ഞത് എന്ന് മോനറിയുമോ.... അമ്മയും പുച്ഛം ഇട്ടു വെറും പുച്ഛം...???
അങ്കിൾ എന്താ പറഞ്ഞേ ആൻ്റി..... അമർ കോളായി ഡയലോഗ് ഇട്ടു....
അങ്കിൾ പറഞ്ഞു 'കി ഷാതി തോ ഹൊ ചുക്കാ ഹേ തു ടെൻഷൻ നാ കർ ഓർ ബിനാ സോച്ച് കെ അറാം കർ മേരെ ദോസ്ത് എന്ന് '
എന്ന് വെച്ചാ എന്താ ആൻ്റി അമർ നിഷ്‌ക്കു കളിച്ചു... ഓ ഹിന്ദിയും അറിയാത്ത പൊട്ടൻ നീ നിൻ്റെ മനസ്സാക്ഷി ഇവനോട് ചോദിക്ക്... അമ്മ അതും പറഞ്ഞോണ്ട് ഉള്ളിലോട്ട് പോയി....
ഉവ്വ അത് നിങൾ മാത്രം തീരുമാനിച്ച മതിയല്ലോ എൻ്റെ കല്യാണം കഴിഞ്ഞ് എന്ന്... കൊള്ളാം ഞാൻ അമ്മയോട് സംസരിച്ചൊണ്ട് പൊറകെ പോയി ....
അമർ പിന്നാലെ വന്ന് എന്നെ പോറകിന്ന് നൊണ്ടി കൊണ്ട് നിന്നു....
എന്താടാ അല്ലടാ എന്താ ആ ഹിന്ദി ഡയലോഗ്..... ഹിന്ദി നിൻ്റെ ..... വേണ്ട ഞാൻ ഗൂഗിളിൽ നോക്കാം ....
അ പോക്കൊ ....
അമ്മേ
💬 Comments
View all comments