0%

Chapter Title : വധു is a ദേവത 4 [Doli]

Author : Kambikathakal Read All Parts 345

ഇത് നടക്കില്ല കേട്ടല്ലോ..... ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം....പിന്നെ വെറുതെ നിങ്ങൾടെ ഇഷ്ടത്തിന് ഓരോന്ന് ഒപ്പിച്ചു ഇമോഷണൽ ഡയലോഗ് കൊണ്ടു ഏൻ്റെ അടുത്ത് വന്നേകരുത്..... പറഞ്ഞേക്കാം ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു...തിരിഞ്ഞതും ബാക്കിൽ ഡെഡ് കൈയും കെട്ടി നിൽക്കുന്നു..

ഞാൻ ഒന്ന് ചിരിച്ച് കാണിച്ച് അമ്മേ ദേ അച്ഛൻ വന്നു.... അല്ലാ നിങൾ ഇത് എപ്പൊ വന്നു ...അമ്മ ചൊദിച്ചു.

ഞാൻ കൊറച്ച് നേരം ആയി വന്നിട്ട് ... അച്ഛൻ പറഞ്ഞു... പിന്നെ എന്തന്നെ ഇത്ര നേരം മിണ്ടാതെ നിന്നത്....

അല്ലാ ഞാൻ ഇവൻ്റെ പ്രകടനം ഇത്ര വരെ പോവും എന്ന് അറിയാൻ വേണ്ടി നിക്കുക ആയിരുന്നു. ഇവൻ എപ്പോ വന്നു കൊറച്ച് മുന്നേ വന്നതെ ഉള്ളു..... അമ്മ പറഞ്ഞു.... പോയ പോലെ തന്നെ ആണോ വന്നത് . അച്ഛനാണ്..?

എന്താ കൃഷ്ണ ഇവൻ ഇത്ര ബഹളം വക്കുന്നെ ... ദാസെട്ടൻ(നായർ അങ്കിൾ അമ്മുവിനെ അച്ഛൻ).... പറഞ്ഞതൊക്കെ ഇവനൊട് പറഞ്ഞു... അതാണ് ദാസൻ എന്ത് പറഞ്ഞത്.... അച്ചൻ അല്ലാ കുട്ടികളുടെ കല്യാണം ...അമ്മ ആണ്...

ഓ ഹൊ അതാണോ എടാ മോനേ അത് പേടിക്കാൻ ഒന്നും തന്നെ ഇല്ല... ഞാൻ അത് അപ്പോ തന്നെ പറഞ്ഞ് സോൾവ് ചെയ്തു നീ പേടിക്കണ്ട.... അച്ഛൻ പറഞ്ഞ് നിർത്തി...

നിങൾ എന്ത് പറഞ്ഞു...... പിള്ളേരുടെ പഠിത്തം കഴിയാതെ കല്യാണം ഒന്നും നടത്താൻ ഞാൻ സമ്മതിക്കില്ല എന്ന്.. ?? എന്താ സന്തോഷം ആയില്ലേ....

ആ ബെസ്റ്റ് എൻ്റെ പോന്നു മനുഷ്യാ ഇവന് അവളെ വേണ്ട എന്നാണ് അവൻ പരയുന്നെ...അമ്മ ഫുൾ സ്റ്റോപ് ഇട്ടു.....

അതെന്താണ് ഇതൊക്കെ ഇപ്പൊ പറയും വെറും ജാഡ ഡയലോഗ് മാത്രമേ ഉള്ളൂ കൃഷ്ണാ....അച്ഛൻ നിസാരം ആയി പറഞ്ഞു.....

മൂപ്പര് അങ്ങോട്ട് പോയി.....അമ്മയും കൂടെ പോയി...

ഞാൻ നിരാശയോടെ. മുകളിലോട്ട് നടന്നപ്പോ അളിയാ നിൻ്റെയും അവൾടെയും കല്യാണം കഴിഞ്ഞപ്പോൾ എന്നല്ലേ അതിൻ്റെ അർത്ഥം അമർ കോണയും കൊണ്ട് വന്നു....

എടാ ഇനി നമ്മൾ എന്ത് ചെയ്യും ... അമർ എന്നോട് ചൊതിച്ചു...

എനിക്കറിയില്ല അളിയാ അവളെ എനിക്ക് അത് ചിന്തിക്കാൻ പോലും

💬 Comments

View all comments