0%

Chapter Title : വധു is a ദേവത 4 [Doli]

Author : Kambikathakal Read All Parts 336

നീട്ടിയപ്പോ അവൻ്റെ മുഖത്ത് ഒരു ചെറു ചിരി ഉണ്ടായിരുന്നു അയ്യ നല്ല ചിരി....

അങ്ങനെ റൗണ്ടുകൾ പോട്ടിക്കൊണ്ടെ ഇരുന്നു പിന്നെ അടുത്ത സീൻ ഫോൺ റിംഗ് ചെയ്യുന്നതാണ്...... എടാ ഇന്ദ്ര വെയ്ക്കപ്പ് മാൻ ദീപു എന്നെ വിളിച്ചോണ്ട് ഇരുന്നു....

എടാ ഫോൺ റിംഗ് ചെയ്യുന്നു..... ടാ ഫോൺ റിംഗ് ചെയ്യുന്നു ആരാ നോക്ക് അച്ച ആണ്

ഹലോ ആ അച്ഛാ i അച്ഛൻ: എവിടെ ആടാ നീ.. ഞാൻ : ഇറങ്ങി പോയി അച്ഛാ ഫോൺ സൈലൻ്റ് ആയിരുന്നു.... അച്ഛൻ :. എങ്ങനെ ഉണ്ട് കാര്യങ്ങൾ ഓൾ സ്മൂത്ത്.... ഞാൻ,: യാ അച്ഛാ ഓൾ ഗുഡ്.... അച്ഛൻ : അമ്മക്ക് എന്തോ ടെൻഷൻ പോലെ നീ പോയപ്പോ തൊട്ട് തുടങ്ങിയതാണ്... ഞാൻ : എന്തിന് അച്ഛാ ഞാൻ കോച്ച് കുട്ടി ഒന്നും അല്ലലോ ... അച്ഛൻ: ഞാനും ഇതാണ് പറഞ്ഞത് . അപ്പോ കണ്ണാ സുക്ഷിച്ച് ഒക്കെ പോ അമർ ഇല്ലെ അടുത്ത്.... ആ ചൊത്തിചൂ പറ.... ഞാൻ ഓക്കെ ബോസ്സ് ബൈ ബൈ.......

ഹൊ എൻ്റമ്മോ ഡൗട്ട് ഉണ്ടോ ....ആർക്കറിയാം...

അല്ലാ ഇവന്മാർ ഇത് എവിടെ പോയി ഒന്ന് എൻ്റെ കാലിൻ്റെ താഴെയും ഒന്ന് പിന്നെ ഒന്ന് നിലത്തും ഉണ്ട്....

ഞാൻ പോയി ഒന്ന് ഫ്രഷ് ആയി വന്നു അപ്പോഴെക്കും അവന്മാർ എണീറ്റ് ഇരിപ്പുണ്ട് ഗുഡ് മോണിംഗ് അളിയാ...

ഡാ പോട്ട ഇത് ഗുഡ് ഈവനിംഗ് ആണ് ...

പിന്നെ എല്ലാ എണ്ണവും കുളിച്ച് ഫ്രഷ് ആയി...

ഡാ ഇന്ദ്ര വാ കറങ്ങാൻ പോവാം....... ഓ ഞാൻ ഇല്ല

അതെന്തടാ നിനക്ക് ഇത്ര ജാഡ ദീപു വന്ന് എന്നെ ഇക്കിളി ഇട്ടു എടാ വാട പ്ലീസ് മൂഡ് ഒന്ന് സെറ്റ് ആവും . അമറും വന്നു പറഞ്ഞു ശെരി പോവാം ഞാൻ വിചാരിച്ചു....

ഞങ്ങൽ അങ്ങനെ ബീച്ചിൽ പോവാൻ പ്ളാൻ ഇട്ടു ...

സമയ്യം 6 മണി ആയി നല്ല ഒടുക്കത്തെ തിരക്കും .....ഞാൻ ഒരു കരിങ്കൽ കെട്ടിന് മേലെ ഇരുന്ന് ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഇരിക്കുമ്പോ

💬 Comments

View all comments