Chapter Title : വധു is a ദേവത 4 [Doli]
അത് ഇന്നലെ ബസ്സ് പെട്ടന്നു ബ്രായിക്ക് ഇട്ടപ്പോ തട്ടിയതാണ്... ആണോ ആ അമ്മ പിന്നെ ഇന്നലെ ബസിൽ രാത്രി എൻ്റെ ബർത്ത്ഡേ ആഘോഷിചൂ അമ്മ: അതയോ എന്നിട്ട് ഈ വീക്കം എങ്ങനെ ആയി സത്യം പറഞ്ഞോ... ശെടാ ഇത് കേട്ട ഞാൻ ആരുടെയോ തല്ല് എരന്ന് വാങ്ങിയ പോലെ ഉണ്ടല്ലോ...
അമ്മ: ശെരി ശെരി നീ ഫോൺ അവനു കൊടുക്ക്..... അമർ: പറ ആൻ്റി അമ്മ: ഡാ സത്യം പറ ടാ എന്താ സംഭവം അമർ: എന്ത് സംഭവം ആൻ്റി.... അമ്മ: അമ്മു എന്നോട് എല്ലാം പറഞ്ഞു.... അമർ : ഞെട്ടി എന്തൻ്റി അമ്മ: അതൊക്കെ പറഞ്ഞു.. അമർ : ഓ നമ്പർ അതെ ആൻ്റി ആൻ്റി അരിഞ്ഞത് സത്യം ആണ് അമ്മ: പറ പറ. അമർ : ഞാനും ഇന്ദ്രനും ഇന്നലെ ഒരു ട്രെയിനിന് ബോംബ് വച്ചു ?? അമ്മ: നീ ബോംബും വചൊണ്ട് ഇരുന്നോ കുരുത്തക്കേട് വല്ലതും കാണിച്ചു എന്ന് അറിഞ്ഞ പോന്നു മോനെ നീയും എൻ്റെ മോനും ഈ വീട്ടിൽ കയറാം എന്ന് വിച്ചാരിക്കണ്ട കേട്ടല്ലോ അമർ : ഞങൾ ഡീസൻ്റ് അല്ലേ ആൻ്റി.
അമ്മ: ശെരി ശെരി.... ഞാൻ : ഡാ കോപ്പേ എന്തായി അമർ : കഷ്ട്ടിച് രക്ഷപെട്ടു..... ദീപു: വാ പോവാം ഫുഡ് കഴിക്കാൻ... അമർ : എടാ ആൻ്റി നമ്പർ ഇട്ട് നോക്കി.. ഞാൻ : ആണോ അമർ : ജസ്റ്റ് മിസ്സ് ആണ്... അങ്ങനെ ഫുഡ് കഴിക്കാൻ പോയി... കഴിച്ചൊണ്ട് ഇരുന്നപോ അടുത്ത ട്വിസ്റ്റ് എല്ലാ മാരണങ്ങളും കൂടെ എവിടെയോ തെണ്ടി കഴിഞ്ഞ് ഞങ്ങൾടെ അതെ ഹോട്ടലിൽ വന്നു.....??? ദീപുവാണ് കണ്ടത്
പണി വരുന്നുണ്ട് അവറാച്ച എന്നും പറഞ്ഞോട് അവൻ അവരെ ഞങ്ങൾക്ക് കാണിച്ച് തന്നു അളിയാ ഡാ പിള്ളേർ ഇങ്ങോട്ട് വരുന്നു... ദീപു പറഞ്ഞു.... ഉള്ളിലോട്ടും പോവാൻ പറ്റില്ല പൊറതെക്കും പോവാൻ പറ്റില്ല ഭാഗ്യത്തിന് ഹുടി ആയാ കൊണ്ട് കാപ് ഇട്ട് തൽക്കാലം രക്ഷപെട്ടു പിന്നെ മുഖത്ത് കൈ വച്ചു അഡ്ജസ്റ്റ് ചെയ്തും ഒക്കെ രക്ഷപെട്ടു....
💬 Comments
View all comments