Chapter Title : വധു is a ദേവത 4 [Doli]
നിന്നെ റൂമിന് പോക്കിയത്തും പിന്നെ പിള്ളെരോടൊക്കെ ഫൈറ്റ് ചെയ്ത് നിന്നതും അവളായിരുന്നു....നീ എന്തായാലും എടുക്ക് അമർ പറഞ്ഞു...
അങ്ങനെ ഞാൻ ഫോൺ എടുത്തു....
ഇന്ദ്ര ഇത് മിസ്സ് ആണ് ..
ശേ മിസ്സ് ആണോ .....എടാ മിസ്സ് ആണ് .. ഹലോ കാൻ യു ഹിയർ മീ ഇന്ദ്രൻ ഹലോ.... എടാ നീ സംസാരിക്കു ... ഞാൻ ഫോൺ കട്ട് ചെയ്തു.... സ്വിച്ച് ഓഫ് ആക്കി........
എന്ത് പണിയാട കാണിച്ചത്.... അമർ തട്ടി കേറി...
പിന്നെ ഞാൻ എന്ത് ചെയ്യണം .... എന്നെ അത്ര പേരുടെ മുമ്പിൽ വച്ച് കരണം അടിച്ചു പോകച് തന്തക്കും വിളിച്ച അവളെ ഞാൻ ഉമ്മ വക്കാം.....അവൻ ചീറികൊണ്ട് പറഞ്ഞു...
എടാ അങ്ങനെ അല്ലാ നീ എന്തൊക്കെ പറഞ്ഞാലും ഫോൺ കട്ട് ചെയ്യണ്ടയിരുന്നു... ദീപു പറഞ്ഞു... എടാ ആൻ്റി വിളിക്കുന്നു...... എടുക്കല്ലെ എടുക്കല്ലേ റെഡി ആവട്ടെ....
ഒച്ച ഒക്കെ ഒന്ന് റെഡി ആക്കി..... ഹെയർ ഒക്കെ ഒന്ന് സെറ്റ് ആകി എടുത്തോ ഞാൻ അറിയാത്ത പോലെ നിക്കാം....
അമർ : ഹായ് ആൻ്റി എന്താ വീഡിയോ കാൾ ഒക്കെ. .. അമ്മ : എടാ നിങൾ എവിടെ ആണ് ഞങൾ ബീച്ചിൽ ആണ് എന്താ ആൻ്റി അമ്മ: ഇന്ദ്രൻ എവിടെ അമർ : അവൻ ഇവിടെ എവിടെയോ ഉണ്ടാൻ്റി..... അമ്മ : ഫോൺ കൊടുക്ക് ... അമർ: ഒരു മിനിറ്റ് ആൻ്റി.... അവൻ കൊറച്ച് അഭിനയിച്ച്... എടാ ഇന്ദ്ര ഫോൺ ഫോൺ ആൻ്റി എന്ന് വിളിച്ച് പറഞ്ഞു...... എടാ ഫോൺ ആൻ്റി ആണ് .... ഇന്ദ്രൻ : ഹലോ മാം സുഖം അല്ലെ .. അമ്മ: എടാ ഇന്ദ്ര എന്താടാ ഇത് കോലം നീ എന്താ ഇങ്ങനെ ഡെസ്പ്പ് അടിച്ച പോലെ... അത് കേട്ടതും ഒരു സെക്കൻ്റ് ഇന്ദ്രൻ ഡൗൺ ആയെങ്കിലും അവൻ മാനേജ് ചെയ്തു ഇല്ലമ്മ അമ്മക്ക് തോന്നുന്നതാണ്. അമ്മ: അല്ല അല്ല .. ഇതെന്താ നിൻ്റെ കവിള് നീര് വച്ച പോലെ..
ഇന്ദ്രൻ : ഇവിടെ ഈ ആ അത് ആ
💬 Comments
View all comments