Chapter Title : വധു is a ദേവത 40 [Doli]
അമ്മു ഡോണ്ട് മൈൻഡ് ഞാൻ ആണ് പറഞ്ഞെ ഞാൻ പോണെന് മുന്നേ ഒരു പണി നിനക്ക് തരണം എന്ന് പിന്നെ നിന്റെ ഇന്ദ്രൻ ഉള്ളപ്പോ എനിക്ക് അത് ഒറ്റക്ക് ചെയ്യാൻ പറ്റോ അപ്പൊ ഞാൻ തന്നെ പറഞ്ഞെ ആദ്യം സമ്മതിച്ചില്ല പിന്നെ പറഞ്ഞ് പറഞ്ഞ് സമ്മതിപ്പിച്ചേ അറിയോ...
ഞാൻ നടന്ന് അമ്മൂന്റെ നേരെ പോയി
ഹേയ് ബേബി
അവളെ തൊട്ടതും അമ്മു എന്റെ കൈ തട്ടി മാറ്റി...
ഞാൻ : ഏയ് സുന്ദരി സാരൂല്ല... ജസ്റ്റ് ഫൺ
അമ്മു കരയാൻ തൊടങ്ങി.... അവളെന്റെ തോളിൽ കൈ ചുറ്റി പൊത്തി പിടിച്ച് കരയാൻ തൊടങ്ങി....
എന്റെ നോട്ടം പോയത് സൂസിടെ നേരെ ആണ്?
എന്റെ നോട്ടം കണ്ട് അവള് തല താത്തി
ശിവ സൂസിടെ കഴുത്തിന് പിടിച്ചു....
ഞാൻ അമ്മൂനേം കൊണ്ട് തിരിഞ്ഞ് അവനെ കൈ വീശി...
അമ്മു എന്നെ വരിഞ്ഞ് മേലെ മേലെ കേറി കേറി വരാൻ തൊടങ്ങി..
അയ്യേ അമ്മു എന്നെ നാണം കെടുത്തോ ഡീ നീ ചേ കരയാതെ അമ്മു...
I was fucking scared Indra ? അമ്മു എന്റെ കഴുത്തിൽ ചുണ്ടമർത്തി....
ശിവ : അയ്യേ ഡീ പണ്ട് എന്നെ കൊല്ലാൻ വന്ന നീ തന്നെ ആണോ ഡീ നീ അയ്യേ
ഞാൻ : ശിവ ഞാൻ ഇവളെ ഡ്രൈ വാഷ് ചെയ്ത് റൂഹിയെ കെട്ടാൻ പോവാ....
ശിവ : പഞ്ചാബി...
ഞാൻ : അതന്നെ...
ശിവ : ശെരി...?
ഞാൻ സൂസിടെ അടുത്തേക്ക് മെല്ലെ പോയി...
അപ്പൊ പ്ലാൻ ചീറ്റിട്ടൊ മോളെ...ഒത്തില്ല ഞാൻ വിചാരിച്ചത് എന്റെ കുട്ടി ബോൾഡ് ആയി നിക്കൂന്നാ...
സൂസി : അമൃത സോറി ഡാ അത് ഫൺ ആയിരുന്നു ട്ടൊ സോറി ?
സൂസി അമ്മൂനെ നോക്കി പറഞ്ഞു
അമ്മു ഒന്നും പറഞ്ഞില്ല
ഞാൻ : അപ്പൊ ഓൾ സെറ്റ്
ഞാൻ അവക്ക് നേരെ കൈ നീട്ടി
സൂസി ഒന്ന് മടിച്ച് കൈ തന്നു...
ഞാൻ അവൾടെ കൈയ്യിലേക്ക് ഒരു പേപ്പർ വച്ച് ചുരുട്ടി കൊടുത്തു....
അപ്പൊ
💬 Comments
View all comments