Chapter Title : വധു is a ദേവത 40 [Doli]
മക്കളെ അടിപൊളി ആയി പോയിട്ട് വാ അപ്പൊ വിധി ഒണ്ടേ വീണ്ടും കാണാ....ഞാൻ അവരെ നോക്കി പറഞ്ഞു...
ഞാൻ : ശിവ വണ്ടി ഞാൻ എടുക്കാണെ നിനക്ക് വേണോ
ശിവ : വേണ്ട്രാ അത് സൂര്യടെ തന്നെ
ഞാൻ : ഏയ് ഇത് 6849 അമറിന്റെ വണ്ടി അതെ അമറിന്റെ തന്നെ...അപ്പൊ അർജു ഒന്ന് അവനെ
അർജുൻ : ഓക്കേ ഡാ ?..
ഞാൻ സൂസിടെ നേരെ തിരിഞ്ഞ് അവളെ കെട്ടിപ്പിടിച്ചു
നാളെ വൈ..കീട്ട് മര്യാദക്ക് വീട്ടി വന്നോ മുങ്ങാൻ എങ്ങാനും നോക്കിയാ.... തീർത്തളയും നിന്നെ എന്നിട്ട് അത് നിന്റെ റാസൂന്റെ തലക്ക് വച്ചങ് കൊടുക്കും.... കേട്ടോടി നായിന്റെ മോളെ.... അപ്പോ ശെരി സൂസി i will miss you ?
ഞാൻ അവളെ വിട്ട് അർജൂന് കൈ കൊടുത്തു...അപ്പൊ കാണാ....പിന്നെ അവനെ ഒന്ന്... ശിവ നിനക്ക് വണ്ടി വേണ്ടല്ലോ
ശിവ : വേണ്ട ഡാ....
അർജുൻ : ഹാ ഓക്കേ....ബ്രോ വാ ഞാൻ കൊണ്ടാക്കാ
ശിവ : ഓക്കേ...
അവൻ എന്റെ അടുത്ത് വന്നു.... ഡാ നമ്മക്ക് അടുത്തത് വേറെ വല്ലതും സെറ്റാക്കാ...അവൻ എന്റെ തോളിൽ തട്ടി പറഞ്ഞു...
അമ്മു : ?
ശിവ : ഡീ പോട്ടെ
അമ്മു : പോ പോ...പപ്പേ വിളിച്ച് ഞാൻ പറയാ...
അവന്റെ മൊഖം മാറി ശിവ പെട്ടെന്ന് നടന്ന് അർജുന്റെ കൂടെ വണ്ടിയിൽ കേറി....
ഞാൻ അമ്മൂന്റെ നേരെ തിരിഞ്ഞു... ചിരിച്ച് നിന്ന അമ്മു എന്നെ തുറിച്ച് നോക്കി
ഞാൻ അവളെ പിടിച്ച് ഒറ്റ വലി ചുണ്ടും കവിളും മുട്ടുന്ന അവടെ അമർത്തി ഉമ്മ വച്ചു....
അമ്മു എന്റെ തോളിൽ തട്ടി എന്നെ തള്ളി കണ്ണുരുട്ടി കാട്ടി....
സൂസിടെ നേരെ ആണ് ഞാൻ നോക്കിയത് അവളുടെ ഉള്ള് കരിഞ്ഞ് പൊകയുന്ന മണം എനിക്ക് കിട്ടി.... അവള് കണ്ണും ഇറുക്കി അടച്ച് നിപ്പാ....
ഞാൻ വണ്ടിയിൽ കേറി ഇരുന്ന് സ്റ്റാർട്ട് ആക്കി...
അമ്മു മൊഖം ഏറ്റി വച്ച് പിന്നാലെ വന്ന് കേറി...
ചെയ്യോ ഇനി ചെയ്യോ അമ്മു എന്റെ മുതുകതത്ത്
💬 Comments
View all comments