Chapter Title : വധു is a ദേവത 40 [Doli]
മെല്ലെ കുത്തി
ഞാൻ : സോറി കണ്ണാ...?
അമ്മു : that was so scary...
ഞാൻ വണ്ടി മുന്നോട്ട് എടുത്തു...
ഫ്ലാഷ്ബാക്ക്
[ പത്ത് മിനിറ്റ് കഴിഞ്ഞ് ഞാൻ വിളിക്കാ എന്റെ ചെക്കൻ തീരുമാനിക്ക് സൂസി ഫോൺ കട്ടാക്കി
ഞാൻ ഫോൺ നെലത്തെക്ക് എറിയാൻ നോക്കി
ശിവ ഫോൺ പിടിച്ച് വാങ്ങി....
ഞാൻ നെലത്ത് ഇരുന്ന് ആഞ്ഞാഞ്ഞ് കുത്തി....
ശിവ എന്റെ തോളിൽ പിടിച്ചു...
ഞാൻ : mistake.. Haa mistake.... ഞാൻ വലിയ തെറ്റ് ചെയ്തു ശിവാ ഞാൻ അവളെ ഒറ്റക്ക് വിടാൻ പാടില്ലായിരുന്നു ഡാ....നീ മാറ് ഞാൻ അവളെ കൊല്ലാൻ പോവാ ആ തായോളി ജീവിക്കണ്ട....
അവനെന്നെ കെട്ടിപിടിച്ചു....
എന്റെ നെഞ്ച് പൊട്ടി...
ശിവ : ഡാ പോട്ടെ...ഒന്നും ആവില്ല വിട്
ഞാൻ ചാടി എണീറ്റു
ഞാൻ : എന്താവില്ല... ശിവ ഞാൻ ഇത് പറയാ നീ കേക്ക് അമ്മുന് എന്തെങ്കിലും ആയാ എല്ലാത്തിന്റെയും കുടുംബത്തോടെ ഞാൻ കത്തിക്കും....
ശിവ : ഒന്നൂല്ല ഡാ... നീ സമാദാനപ്പെട്...
ഞാൻ പ്രാന്ത് പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നു...
ശിവ : ഡാ റാം അങ്കിളിനെ വിളിച്ചാലോ....
ഞാൻ : ഏയ് പപ്പ്?
"സൂര്യടെ കല്യാണ രാത്രി
നന്ദൻ : നിങ്ങള് എപ്പോ പോവും
അർജുൻ : അടുത്ത ആഴ്ച അങ്കിൾ വരും എന്നിട്ടേ പ്ലാൻ ചെയ്യൂ...."
എന്റെ ഉള്ളിൽ വെള്ളിടി വെട്ടി....
ഞാൻ ഫോൺ എടുത്ത് അർജുനേ വിളിച്ചു
ഹലോ പറ ഡാ
ഞാൻ : നീ എവടെ നിക്കണേ
അർജുൻ : ഞാൻ ഹോട്ടലില് ഏഹ്
ഞാൻ : സെബാസ്റ്റ്യൻ അങ്കിൾ വന്നിട്ടുണ്ടാ...
അർജുൻ : ആ അങ്കിള് ഉച്ചക്ക് വന്നു...
?
ഞാൻ : ശെരി ശെരി
ഹോ ?? ഞാൻ നെല്ലത്ത് മുട്ടിൽ കൈ കൂപ്പി ഇരുന്ന് പോയി....]
കീ കീ....അമ്മു എന്നെ പിടിച്ച് കുലുക്കി....
ഞാൻ : ആഹ് ആ..
അമ്മു : എന്ത് ആലോചിച്ച് നിക്കാ ?
ഞാൻ ചാവി അമ്മുന് എടുത്ത് കൊടുത്തു....
ശ്വാസം ഊതി ഞാൻ
💬 Comments
View all comments