0%

Chapter Title : വധു is a ദേവത 40 [Doli]

Author : Kambikathakal Read All Parts 627

അവള് ഒന്നും ചെയ്യില്ല നീ വാ ഡാ നമ്മക്ക് നോക്കാ ഞാൻ വരട്ടെ

ഞാൻ : വേണ്ട ഡാ എല്ലാം ഓക്കേ ആണ് നീ നാളെ വരുന്നോ സേലം

നന്ദൻ : എനിക്ക് നിന്റെ അണ്ടി സേലം ഒന്നും കേക്കണ്ട മൈരേ

ഞാൻ : ശെരി ഞാൻ കാലത്ത് വരാ ട്ടൊ... I love you... ?

നന്ദൻ : അതെ ഡാ... മനസ്സ് വിടണ്ടാ നിനക്ക് ഞാൻ ഒണ്ട്

ഞാൻ : ഊമ്പി തരോ ?

നന്ദൻ : അപ്പനോ

ഞാൻ ഫോൺ കട്ടാക്കി...

രണ്ട് മിനിറ്റ് കഴിഞ്ഞതും അമ്മു വന്നു...

ഞാൻ : പോയാലോ....

അമ്മു : hungry

ഞാൻ : വാങ്ങിച്ച് തരാ.... ബാ....

ഞാൻ നല്ല തെരക്കുള്ള ഹോട്ടൽ നോക്കി പോയി...

അമ്മു : എത്ര നേരം നിക്കണം ഡാ വേറെ എങ്ങോട്ടെങ്കിലും പോവാ....

ഞാൻ : വേണ്ട... ദാ ആയി... കഴിക്കുമ്പോ അമ്മു എന്നെ ഒന്ന് തോണ്ടി....

ഞാൻ : ഉം

അമ്മു : മാന്തിയത് ആര് ചോദിച്ചില്ലേ ദേ അയാളാ ആ വണ്ടിയിൽ നിന്ന് എറങ്ങുന്ന ആള്...

ഞാൻ തിരിഞ്ഞോന്ന് നോക്കി...

ജസ്റ്റിൻ....( ഹരിടെ വെലം ക്ക്യയ്യ് ?)

അമ്മു : അറിയോ

ഞാൻ : ഏയ് കണ്ടിട്ടില്ല അവൾടെ വല്ല ഫ്രണ്ട് ആവും... നീ നോക്കണ്ട വിട്ടേക്ക്

ചേട്ടാ ഒരു ഹണി ചിക്ക്യൻ... ഉം ? അമ്മു വെയിറ്ററെ വിളിച്ച് പറഞ്ഞു....

ഞാൻ : അതെ എന്റെൽ പൈസ ഇല്ലേ...

അമ്മു : അയ്യോ ദാരിദ്രവാസി കാറിന് കുണ്ടിക്ക് കമ്പി വക്കാൻ കാശ് കാണും സ്വന്തം ഭാര്യക്ക് ഒരു ഹണി ചിക്ക്യൻ വാങ്ങാൻ കാശില്ല... ?

ഞാൻ : അയ്യോ മാം പ്ളീസ് ?

എനിക്ക് ഫുഡ്ഡ് എറങ്ങുന്നേ ഇല്ല... ജസ്റ്റിന്റെ മൂക്കിടിച്ച് പരത്താൻ ആണ് എനിക്ക് തോന്നിയത്.... സാഹചര്യം ശെരി അല്ലാത്ത കൊണ്ട് തൽക്കാലം സീൻ വിട്ടു... ?

പെട്ടെന്ന് ഒരു കൈ എന്നെ വന്ന് തട്ടി....

ഞാൻ തല തിരിച്ച് നോക്കി...

മുബഷിറ ?

ഞാൻ

💬 Comments

View all comments