Chapter Title : വധു is a ദേവത 40 [Doli]
: മൂമ്മു എന്ത് ഇവടെ
മൂമ്മൂ : മുടി വെട്ടാൻ വന്നേ ബുദ്ധു....?
ഞാൻ : അവൻ വന്നില്ലേ വിക്രമൻ...
വിക്രം : ഒണ്ടേ....
അളിയാ.... വാ വാ ഇരിക്ക്
(വിക്രം കാവസാക്കി ക്ലബ്ബിലെ ഫ്രണ്ട്.... മൂമ്മു അവന്റെ ഗേൾ ഫ്രണ്ട് )
അവരുടെ കൂടെ ഇരുന്ന് ഫുഡ്ഡ് കഴിച്ച് കൊറേ നേരം പോയി എടക്ക് ഞാൻ ഒന്ന് വെളിയിൽ പോയിട്ട് തിരിച്ച് വന്നു....
ഡാ അടുത്ത മാസം ട്രിപ്പ് ഒണ്ട് വരുന്ന കഴിക്കുന്നതിന്റെ എടക്ക് വിക്രം എന്നോട് പറഞ്ഞു...
ഞാൻ : എങ്ങോട്ടാ
വിക്രം : ഹരിഹർ ഫോർട്ട്...
ഞാൻ : ശേ പൊളി.... മറ്റേ മല അല്ലെ
വിക്രം : ഹാ
ഞാൻ : ഞാൻ വരാ
വിക്രം : ബുദ്ദിമുട്ട് ആണേ നിന്റെ വണ്ടി തന്നാലും മതി....
ഞാൻ : പ്പ... കുനിഞ് നിക്ക് .. ?സോറി മൂമ്മൂ
മൂമ്മു : ഓ നിങ്ങള് ഫുൾ അലവലാതികളാ എനിക്കറിയാ ?... കേട്ടോ അമൃത ഇവന്മാര് മൊത്തം അങ്ങനെ കൂടാറെ ഇല്ല എങ്ങാനും ഒരുമിച്ചാ തെറി അല്ലാതെ വായില് വരില്ല....
ഞാൻ : ഷബി ആണ് മെയിൻ... അത് പോട്ടെ അയാള് എവടെ....
വിക്രം : ഷബീ 1000rr എടുക്കാൻ പോയേക്കാ ബാംഗ്ലൂർ...
ഞാൻ : ചേ എടുത്തോ.... പൊളി ?
വിക്രം : ഡാ മോനെ അപ്പനെ കൊണ്ട് പറഞ്ഞ് നീയും എട്....
ഞാൻ : പോയെ ഊളെ ഇപ്പൊ തന്നേ ഒരു കാർ എടുത്തിട്ട് പ്രാക്ക് കേട്ടോണ്ട് ഇരിക്കാ...
വിക്രം : നീ എന്ത് ഡാ എടക്ക് തിരിഞ്ഞ് തിരിഞ്ഞ് നോക്കണേ
ഞാൻ : ഏയ് ചുമ്മാ....അപ്പൊ കഴിഞ്ഞല്ലോ വാ പോവാ....
ഞാൻ അവന്റെ തോളിൽ കൈ ഇട്ട് വെളിയിലേക്ക് നടന്നു പോവുന്ന വഴി ഞാൻ അവനോട് നടന്ന സംഭവം പറഞ്ഞു...
ഒന്നും പറയണ്ട നീ ധൈര്യയിട്ട് വിട്ടോ ഷബിയെ വിളിക്കാ പിള്ളേര് വരും... ഇന്ന് ആ പുണ്ടച്ചി മോൻ മണ്ണ് തിന്നും ഇവൻ ആര് ഡാ മൈരൻ... നീ സൈലന്റായി വിട്ടോ
💬 Comments
View all comments