Chapter Title : വധു is a ദേവത 40 [Doli]
പ്രാങ്ക് പറയല്ലേ എന്നാവും
ഞാൻ : മിടുക്കി ?
അമ്മു : ഹഹഹ നാളെ ആന്റിയെ കാണട്ടെ....
ഞാൻ : അമ്മ എന്നെ തട്ടും പ്ലീസ്....
അമ്മു : ആലോചിക്കട്ടെ
അതും പറഞ്ഞ് അമ്മു ബാത്‌റൂമിലേക്ക് കേറി....
ഞാൻ ഫോൺ എടുത്ത് നോക്കി നന്ദൻ വീണ്ടും വിളിച്ചുണ്ട്...
ഞാൻ തിരിച്ച് വിളിച്ചു...
നന്ദൻ : എന്തായി
ഞാൻ : സീൻ ഒന്നും ഇല്ല ഫ്ലാറ്റിൽ എത്തി...
നന്ദൻ : ഹോ
ഞാൻ : താങ്ക്സ് ബ്രോ
നന്ദൻ : പോടാ മൈരെ... നാളെ വണ്ടി വേണം അല്ലാതെ സ്നേഹം അണ്ടി ഒന്നും അല്ല
ഞാൻ : ശെരി.. എടുത്തോ
നന്ദൻ : ഹരി
ഞാൻ : അറിയില്ല ജസ്റ്റിൻ ഒണ്ട്...അമ്മു ഇപ്പൊ ഹോട്ടലിൽ വച്ച് കാണിച്ച് തന്നു....
നന്ദൻ : ഫക്ക് ? അന്നേ അവന്റെ കൈയ്യും കാലും തല്ലി പൊട്ടിച്ച് വിടണായിരുന്നു
ഞാൻ : ഏയ്
നന്ദൻ : എന്താ ചെയ്തേ
ഞാൻ :?
നന്ദൻ : ഇളിക്കാതെ പറ നായെ എന്താ ചെയ്തേ
ഞാൻ : വിക്രമനെ കണ്ടു ഹോട്ടലിൽ anything can happen
നന്ദൻ : നീ ഫോൺ വച്ചോ ഞാൻ സനലിനെ വിളിക്കട്ടെ ബൈ
ഞാൻ : ശിവ വിളിക്കുന്നു ഗുഡ് നൈറ്റ്
(അടുത്തതായി ശിവ ആൻഡ് ഇന്ദ്രന്റെ സംഭവബഹുലമായ സംഭാഷണം...)
ശിവ : ഹലോ
ഞാൻ : പറ ഡാ
ശിവ : വീടെത്തിയാ
ഞാൻ : ഹാ... നീ പൊറത്താ
ശിവ : ഫെസ്റ്റിന് വന്നത്
ഞാൻ : നാളെ വരില്ലേ നീ
ശിവ : വരാ ഡാ എന്തായാലും വരും....നീ എന്തീയണേ
ഞാൻ : ഞാൻ ഇവടെ കാറ്റും കോണ്ട് നിക്കാ
ശിവ : ബെസ്റ്റ് (ആ ആന്റി എന്താ ഒന്നും വാങ്ങിച്ചില്ലേ ) ഡാ ഞാൻ വിളിക്കാ
ഞാൻ ഫോൺ കട്ടാക്കി...
ബാൽക്കണി വഴി ചുറ്റും ഉള്ള കാഴ്ച അടുത്തുള്ള അപ്പാർട്മെന്റ് എല്ലാം നോക്കി നിന്നപ്പോ ബാത്‌റൂമിൽ പോയ ആളെ കാണാനില്ല കൊറേ നേരം ആയല്ലോ
ഞാൻ
💬 Comments
View all comments