0%

Chapter Title : വധു is a ദേവത 40 [Doli]

Author : Kambikathakal Read All Parts 631

ഉള്ളിലേക്ക് കേറി നോക്കി ബാത്‌റൂമിൽ ആളില്ല...

അമ്മു... അമ്മുക്കുട്ടാ...

നടന്ന് ഞാൻ ഹാളിലേക്ക് പോയി....ഹാളിൽ നോക്കിയപ്പോ ഡോർ തൊറന്ന് കെടക്കുന്നു...

വീണ്ടും ആരെങ്കിലും.... ?

അമ്മു അമ്മു ഞാൻ ഒച്ച ഇട്ട് കിച്ചണിൽ പോയി

ഇല്ല അവടേം ഇല്ല

അമ്മു.... ?

അമ്മു....

അടുത്ത റൂമിൽ പോയി ഞാൻ നോക്കി ഇല്ല ആളില്ല...

അമ്മു...ഞാൻ വീണ്ടും ഹാളിലേക്ക് വന്നു

എന്താ ? അമ്മു മുന്നിലെ ഡോർ ലോക്ക് ചെയ്ത് ഉള്ളിലേക്ക് വന്നു...

അമ്മു : എന്താ... എന്തിനാ അലറണെ...

അവളെ കണ്ടതും എന്റെ ജീവൻ തിരിച്ച് കിട്ടി....

ഞാൻ ഒന്ന് ദീർഘശ്വാസം വലിച്ച് വിട്ടു...

അമ്മു :എന്തെ

ഞാൻ : എങ്ങോട്ട് പോയെ

അവൾടെ തലക്ക് ഒന്ന് കൊടുത്തിട്ട് ഞാൻ ചോദിച്ചു

അമ്മു : അപ്പർത്തെ ഫ്ലാറ്റിലെ ചേച്ചി നോക്കാൻ വന്നത് ഇവടെ ആരും ഇല്ലല്ലോ അതോണ്ട്

ഞാൻ അവളെ പിടിച്ച് കഴുത്തിൽ മുഖം അമർത്തി...

അമ്മു എന്റെ പൊറത്ത് തടവിക്കൊണ്ട് അനങ്ങാതെ നിന്നു...

അമ്മു : സുന്ദരി... ഓ സുന്ദരി

ഞാൻ : ചോട്... യാർ.. Let me enjoy this moment.... അമ്മു : ഡാ കുട്ടാ നിന്റെ മാറ്റം കാണുമ്പഴേ

ഞാൻ : കാണുമ്പഴേ

അമ്മു : എന്നെ സൂസി ശെരിക്കും കൊല്ലാൻ കൊണ്ട് പോയതാണോ എന്നൊരു സംശയം...?

ഹലോ... സൂസി നമ്മള് പെട്ടെഡി ഈ സാദനം കണ്ട് പിടിച്ചു നീ പിള്ളേരെ വിട് ഇന്ന് തന്നെ ഇതിന്റെ കാര്യം തീരുമാനം ആക്കാ?

ഞാൻ കൈ ചെവിയിൽ വച്ച് പറഞ്ഞു...

അമ്മു : നിനക്ക് എന്നെ വേണ്ടെങ്കി നീ വേണം എന്നെ കൊല്ലാൻ അപ്പൊ എനിക്ക് വേദനിക്കില്ല... അമ്മുന്റെ കണ്ണ് നെറഞ്ഞ് തുളുമ്പി

ഞാൻ : ഒരു സത്യം പറയട്ടെ

അമ്മു : പറ

ഞാൻ : എനിക്ക് സൂസിയെ പിരിയാൻ പറ്റില്ല പ്ലീസ് പോ

? അമ്മു കണ്ണ് തൊടച്ച് ചിരിച്ചു

അമ്മു : എന്തിന് കണ്ണാ എപ്പഴും ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കണേ....

ഞാൻ : നിനക്ക് വേണ്ടി ജീവിക്കണത് എനിക്ക്

💬 Comments

View all comments