0%

Chapter Title : വധു is a ദേവത 40 [Doli]

Author : Kambikathakal Read All Parts 632

വേണ്ടി തന്നല്ലേ ഡാർലിങ്...

അമ്മു : ?

ഞാൻ : പേടിച്ചോ നീ

അമ്മു : ആദ്യം... പിന്നെ ഒറ്റ വിശ്വാസം നീ ജീവിനോടെ ഉള്ളപ്പോ സൂസി അല്ല ആരും നടക്കില്ല... പിന്നെ ഒറ്റ വെഷമം എനിക്ക് ഇനി നിന്നെ കാണാൻ പ.. പറ്റില്ലേ എന്നൊരു അമ്മു എന്റെ തോളിൽ തല വച്ച് പൊട്ടി കരയാൻ തൊടങ്ങി....

എന്റെ കണ്ണിൽ നിന്നും വെള്ളം ഞാൻ പോലും അറിയാതെ വന്നു... അമ്മു കാണാതെ ഞാൻ തൊടച്ച് കളഞ്ഞു...

ഞാൻ : അതെ മാറ് അച്ചു വിളിക്കാൻ ടൈം ആയി പോട്ടെ

ഞാൻ അമ്മുനെ തള്ളി മാറ്റി

അമ്മു കരച്ചൽ നിർത്തി എന്നെ ഒന്ന് നോക്കി....

സോറി സോറി സോറി....

ഞാൻ ചെവിക്ക് പിടിച്ച് പറഞ്ഞു

അമ്മു : ഫക്കർ...

ഞാൻ ഒറ്റ ഓട്ടം ഓടി...

അമ്മു എന്റെ പിന്നാലെ ഓടി...

അമ്മു : കണ്ണാ നിന്നോ നായെ ?നിന്നെ ഇന്ന് ഞാൻ കൊല്ലും മര്യാദക്ക് നിന്നോ ?

ഞാൻ : സോറി ഫൺ ഫൺ...

അമ്മു നിന്ന് കൈ വിരിച്ച് പിടിച്ചു....

ഞാൻ പേടിച്ച് പേടിച്ച് അടുത്തേക്ക് പോയി

പെട്ടെന്ന് അമ്മു എന്റെ കൈ പിടിച്ച് എന്നെ വലിച്ചു...

അമ്മു : പ്രോമിസ് മീ

എന്ത്...

അമ്മു : i will പറ

ഞാൻ : i will

അമ്മു : always be

ഞാൻ : always be

അമ്മു : with her

ഞാൻ : with her അമ്മു : and fill her life with

ഞാൻ ? and fill her life with

അമ്മു : lots of love

ഞാൻ : lots and lots of love

അമ്മു : ? and happiness like this for each and every day

ഞാൻ : and happiness more than today for each and everyday till my last breath

അമ്മു :

💬 Comments

View all comments