Chapter Title : വധു is a ദേവത 40 [Doli]
Amen!
ഞാൻ : Amen!
അമ്മു തല പൊക്കി എന്നെ കിസ്സ് ചെയ്തു...?
അവൾടെ കണ്ണിന്റെ കോണിൽ നിന്ന് ഒരു തുള്ളി കണ്ണീർ എന്റെ കൈയ്യിലേക്ക് വീണു...
എനിക്കൊരു കാര്യം പറയാൻ ഒണ്ട് കേക്ക് ഞാൻ അമ്മൂനെ മാറ്റി പറഞ്ഞു
അമ്മു : പറ
ഞാൻ : പറയട്ടെ
അമ്മു : ഉംച്ച് കണ്ണാ
അമ്മു എന്നെ നോക്കി കണ്ണുരുട്ടി
ഞാൻ : പറയാ തിരിച്ച് പറയണേ
ആ.. ?അമ്മു മുടി ഒതുക്കി പറഞ്ഞു...
ഞാൻ : i Amrita
അമ്മു : i Amrita
ഞാൻ : if by any reason do leave Indrajith
അമ്മു : no ?
ഞാൻ : പറ കണ്ണാ
അമ്മു : if by any reason leave Indrajith
ഞാൻ : i grand full permission to fullfil his biggest desire
അമ്മു എന്നെ കൊല്ലുന്ന നോട്ടം നോക്കി
ഞാൻ : പ ർ
അമ്മു എന്റെ കൂമ്പിനിട്ട് ഒറ്റ ഇടി ശെരിക്കും പവർ ഉള്ള പഞ്ച് എനിക്ക് ശെരിക്കും നൊന്തു...
അടുത്ത സെക്കന്റ് അമ്മു എന്റെ കോളർ പിടിച്ച് ഒറ്റ വലി...
എന്റെ കഴുത്തിൽ കൈ അമർത്തി...
അമ്മുന്റെ കണ്ണ് നെറഞ്ഞു... അത് സൈഡിലൂടെ ഒഴുകി....
അവളെന്റെ കഴുത്തിൽ കൈ അമർത്തി...ഞെക്കി....
ഞാൻ കൊരച്ചതും അവള് കൈ വിട്ടു
ഡാ നായെ നിനക്ക് ഇതിന്റെ വെല അറിയോ അറിയോന്ന്...
അമ്മു കഴുത്തിലെ താലി പൊക്കി പിടിച്ച് അലറി
അമ്മു : ഓർമ വച്ച കാലം മുതലേ നീ ഇത് കഴുത്തിൽ കെട്ടുന്നത് ഓർത്ത് ഓർത്ത് കഴിഞ്ഞു.... നൂറ് പ്രശ്നം ഒണ്ടായി മുമ്പും കല്യാണത്തിന് ശേഷവും എന്നിട്ട് നിനക്ക് ഇപ്പൊ ചാവണം ല്ലേ മൈരേ... മൈരാ... അല്ലെങ്കിൽ വേണ്ട നിന്നെ ഞാൻ കൊല്ലാ ഞാനും ചാവാ നായിന്റെ മോനെ
കരഞ്ഞുകൊണ്ട് അമ്മു എന്നെ ഷർട്ടി പിടിച്ച് കുലുക്കി
ഞാൻ : ചുമ്മാ... അമ്മുക്കുട്ടാ
അമ്മു : എങ്ങനെ കണ്ണാ നിനക്ക് എന്നെ വീണ്ടും
💬 Comments
View all comments