0%

Chapter Title : വധു is a ദേവത 40 [Doli]

Author : Kambikathakal Read All Parts 642

അഹഹഹ അമ്മു ചിരിച്ചോണ്ട് എന്റെ നേരെ തുപ്പി....

എടി പിശാശേ.... ഞാൻ അമ്മൂന്റെ വയറ്റിൽ ഇക്കിളി ആക്കി...

ആഹ്... നോ ഇന്ദ്ര നോ അമ്മു എന്റെ കൈ പിടിച്ച് മാറ്റി....

അയ്യോ എന്റെ ജീവൻ..... കാശുക്കുട്ടി ?.... അമ്മു എന്നെ കെട്ടിപിടിച്ചു

ഞാൻ : അതെ അമ്മുക്കുട്ടാ

അമ്മു : എന്താ കണ്ണൻക്കുട്ടാ

ഞാൻ : എനിക്ക് എന്തോ അറിയില്ല എനിക്ക് എനിക്ക്.. ശോ നീ ആണ് എന്റെ പെർഫെക്റ്റ്‌ എന്ന് തോന്നും

അമ്മു തല മാറ്റി എന്നെ നോക്കി

ഞാൻ : സത്യം എനിക്ക് എന്തോ നീ ആണ് സന്തോഷം.... എനിക്ക് നിന്നെ മതി അത്ര തന്നെ...?

അമ്മു : ??

ഞാൻ : കരയണ്ട... ഇതിന്റെ പേരില്

അമ്മു : എന്നെ ജീവിക്കാൻ വിടില്ല അപ്പൊ... ?

ഞാൻ : അങ്ങനെ... ശെരി ഞാൻ പോയേക്കാ...

അമ്മു : ഏയ്‌

അമ്മു എന്നെ പിടിച്ച് വലിച്ച് കെടത്തി

ഫൺ... പറയുമ്പോ സീരിയസ് ആയാ അൺ... അടിച്ച് മേലെ കേറ്റും ?

ഞാൻ : അടിക്ക്... പിന്നെ ഫീലിങ്സ് വരുമ്പോ കുനിഞ്ഞ് ?ക്കിക്കോ...

അമ്മു : ഫീലിങ്സ് അടിച്ച് ഒരു വട്ടം പോയി ? ?

ഞാൻ : അയ്യേ പട്ടച്ചാരായം ഒഴിച്ച് കൊട്ടാരം നാറ്റിച്ചു....ശെരി ശെരി മതി കെടക്കാ സമയം പണ്ട്രണ്ട് ആവാറായി...??

അമ്മു : ഇന്ദ്ര ഉം

ഞാൻ :എന്താ ഡി

അമ്മു : ഉം

ഞാൻ : ഉം ഉം പറയാതെ കാര്യം പറ ?

അമ്മു : മാനം കെട്ടത് ഭർത്താവാണ് പോലും...

ഞാൻ : കാര്യം പറ

അമ്മു : ഓം ക്രീം ഐസ് ക്രീം...ഭർത്താവ് പോയി കാമുകൻ വരട്ടെ ?

ഞാൻ ഒന്ന് എളകി...

അമ്മു : വന്നോ

ഞാൻ : വന്നു... ?

അമ്മു : എവടെ നോക്കട്ടെ

ഞാൻ : ഒറങ്ങാ...

അമ്മു : ഇത് കെഴങ ഭർത്താവ് ? തന്നെ ?

ഡി ഡി... വികാര ജീവി ?

ഞാൻ അമ്മൂന്റെ മൂക്ക് പിടിച്ച്

💬 Comments

View all comments