Chapter Title : വധു is a ദേവത 40 [Doli]
: ദേവിചേച്ചി -യെ അഡ്മിറ്റ് ആക്കി പെയിൻ വന്നു അത് പറയാനാ വിളിച്ചേ...
ഞാൻ : ആണോ ഞാൻ വരാ...
സൂര്യ : വേണ്ട ഞാൻ കൊറച്ച് മുന്നേ നീ ഓൺലൈനിൽ വന്നത് കണ്ടപ്പോ ഒറങ്ങിക്കാണില്ല വിചാരിച്ച് വിളിച്ചതാ...ഇവടെ എല്ലാരും ഒണ്ട്...
ഞാൻ : ഞാൻ വരണോ... ലില്ലി ഡോക്ടർ അല്ലെ...
സൂര്യ : അതൊന്നും എനിക്കറിയില്ല...
ഞാൻ : ഉം
സൂര്യ : ബ്രോ സോറി ഡാ എനിക്ക്
ഞാൻ : വച്ചിട്ട് പോ നായിന്റെ മോനെ ഞാൻ ഫോൺ കട്ടാക്കി....
അമ്മു : എന്ത്
ഞാൻ : ചേച്ചിയെ പ്രസവത്തിന് കൊണ്ട് പോയി...
അമ്മു : ആണോ
ഞാൻ : ഉം... പോയാലോ
അമ്മു : പോണോ
ഞാൻ : വേണെങ്കിൽ പോവാ
അമ്മു : ഉംച്ച്, വേണ്ടാ
ഞാൻ : ഉം ഉം നീരൊഴുക്ക് നീരൊഴുക്ക്...
അമ്മു : വാ?
അവളെന്നെ കൈ വിരിച്ച് വിളിച്ചു...
"ഇന്ദ്രു വാ ഗിവ് മീ എ ഗുഡ് വൺ എന്ന് പറയണ സൂസിടെ മുഖം ആണ് ഞാൻ കണ്ടത്..." അമൃത ഇനി ഇല്ലാ....നോക്കിക്കോ ഡാ അവളെ ഞാൻ തൂക്കും എന്നിട്ട് തട്ടും എന്നാലേ എനിക്ക് നിന്നെ കിട്ടൂ....I'm gonna fuck that bi+ch ???? bye bye baby ummaaahh....പെട്ടെന്ന് സൂസി മാഞ്ഞ് പോയി....
കണ്ണാ കണ്ണാ.... അമ്മു എന്നെ ശക്തിയായി പിടിച്ച് കുലുക്കി....
ഹാ ഹാ... ഞാൻ അവളെ തല പൊക്കി നോക്കി
അമ്മു : എന്താ
ഞാൻ അവളെ നോക്കി ഒരു കുസൃതി ചിരി ചിരിച്ച് അമ്മൂന്റെ തല പിടിച്ച് എന്റെ നെഞ്ചിൽ ചേർത്തു
അമ്മു : let's go i changed ma mind
ഞാൻ : ഓക്കേ....
അമ്മു : let me get dressed up
ഞാൻ : don't be late ?
അമ്മു : ഉം....
ഞങ്ങള് ഹോസ്പിറ്റലിൽ പോവുമ്പോ സൂര്യ കൗണ്ടറിൽ തന്നെ ഒണ്ട്...
അവൻ ഞങ്ങളെ കണ്ടതും അടുത്തേക്ക് വന്നു
സൂര്യ : എന്തിന്
💬 Comments
View all comments