Chapter Title : വധു is a ദേവത 40 [Doli]
ഇല്ലെന്ന് തല ആട്ടി തിരിഞ്ഞ് നടന്നു...
ഞാൻ : ചിക്കു പ്ലീസ് നിനക്ക് അറിയാ what i am capable off.... I can manage... ദേ നിനക്ക് അവനെ ഉള്ളു
അവളെന്നെ തിരിഞ്ഞ് ദേഷ്യത്തോടെ നോക്കി
ശ്രീ : ഇത് ഞാൻ മറച്ച് വച്ചാ അത് ഞാൻ സൂര്യയോട് ചെയ്യുന്ന ചതിയാ... ഞാൻ പറയും ഇന്ദ്ര
ഞാൻ : പ്ലീസ് ഞാൻ വളരെ കഷ്ട്ടപ്പെട്ടാ അമ്മൂനെ ഓക്കേ ആക്കിയത്... നീ എനിക്ക് നാളെ കൂടെ ടൈം തരണം പ്ലീസ് ഞാൻ നോക്കാ... അവളെ ഒറ്റക്ക് വിട്ടത് എന്റെ തെറ്റാ... ഇനി ഇത് നടക്കില്ല
ശ്രീ : നിനക്ക് ജീവിക്കണ്ടേ നിങ്ങക്ക് ജീവിക്കണ്ടേ പറ
ഞാൻ : trust me നാളെ കൂടെ....
ശ്രീ : ഇല്ല ടാ നിന്നെ ഹെല്പ് ചെയ്യണ്ടത് എന്റെ കൂടെ കടമ ആണ് നിനക്ക് ഒറ്റക്ക് ഹാൻഡിൽ ചെയ്യാൻ പറ്റില്ല....
ഞാൻ പോക്കറ്റിൽ കൈ ഇട്ട് ഫോൺ എടുത്ത് കാട്ടി കൊടുത്തു...
ഞാൻ : ജസ്റ്റിൻ...
ശ്രീ : ?
ഞാൻ : നോക്കണ്ട ഇവന്റെ കൈ കൊണ്ടാ അമ്മുന്റെ കൈ മുറിഞ്ഞത് കണ്ടോ പോത്ത് കോട്ടയിൽ കെടന്ന് ഉരുട്ടി... അവളെന്റെ ടാ എനിക്ക് ദേഷ്യം കാണില്ല പറയാ നീ... അമ്മു ഉള്ളത് കൊണ്ടാ അല്ലെങ്കി ഒക്കത്തിനേം എടുത്തേനേ ഞാൻ ഇന്നേ
ശ്രീ : ഇല്ല ഞാൻ പറയും ഇത് തീക്കളിയാ
ഞാൻ : എന്നാ ഞാൻ ശരൺ ചേട്ടനെ വിളിച്ച് പറയും നീ ഗർഭിണി ആണെന്ന്....
ശ്രീ : തല എടൊക്കൊന്നും ഇല്ല എന്റെ വയറ്റിൽ ഉള്ളത് എന്റെ ഭർത്താവിന്റെ കുഞ്ഞാ അതായത് ഞങ്ങടെ ഇനി അറിഞ്ഞാലും സീൻ ഇല്ല
ഞാൻ : നിന്റെ കാല് ഞാൻ പിടിക്കാ അമ്മു തൊട്ട് ആരും അറിഞ്ഞിട്ടില്ല മോനെ പ്ലീസ്
സൂര്യ : എന്താ ഒരു ചർച്ച
ഞാൻ കണ്ണ് കൊണ്ട് ശ്രീയെ നോക്കി കെഞ്ചി
സൂര്യ : എന്ത്
അവൻ അവളെ നോക്കി ചോദിച്ചു
ശ്രീ : അത്
ഞാൻ : മറ്റന്നാ
💬 Comments
View all comments