Chapter Title : വധു is a ദേവത 40 [Doli]
ചെക്കൻ പിന്നെ നൂഡിൽസ്...
അമ്മു : അയ്യോ ഞാൻ ആണേ വെശന്ന് കിളി പോയി ഇരിക്കാ?
ഞാൻ : ഹോട്ടലിൽ വച്ച് നീ ഒന്നും കഴിച്ചില്ല ഞാൻ കണ്ടു അപ്പൊ ഇപ്പൊ വാങ്ങി എടുത്ത് വച്ച് അടി...പുഷ്‌പ്പൻ എവടെ...
ശ്രീ : വാഷ് റൂം പോയി...
ഞാൻ : അവക്ക് കൊടുക്ക് ഗർഫിണി അല്ലെ...
ശ്രീ : അയ്യോ എന്താ സോപ്പ്...
അമ്മു : പോടീ....നിന്നെ പോലെ ആണോ എല്ലാരും...
ശ്രീ അവൾടെ കൈക്ക് ഒറ്റ അടി...
അമ്മു : മുറിവില് തന്നെ തല്ലി പട്ടി...
ശ്രീ : അയ്യോ ഇതെങ്ങനെ ആയി
ഞാൻ : ഏയ ?
അമ്മു : നിന്റെ കൂട്ട്കാരനും ചൂചിയും കൂടെ പ്രാങ്ക് ചെയ്തത്
ശ്രീ മെല്ലെ എന്റെ നേരെ തല തിരിച്ചു
ശ്രീ : എന്ത് പ്രാ
ഞാൻ : അത് ചുമ്മാ
ശ്രീ എന്റെ നേരെ കൈ കാട്ടി...✋
ശ്രീ : എന്ത് പ്രാങ്ക്
അവൾ അമ്മുനെ നോക്കി ചോദിച്ചു...
അമ്മു : ഇവൻ എയർ പോർട്ടിൽ പോയ ടൈം അവള് ഒരു മൂന്ന് പേരെ കൊണ്ട് വന്ന് എന്നെ പിടിച്ചോണ്ട് പോയി... അത് തന്നെ ?
അമ്മു ചിരിച്ചോണ്ട് കിച്ചണിലേക്ക് പോയി...
ശ്രീ എന്റെ നേരെ തിരിഞ്ഞു...
ഞാൻ തല താത്തി നിന്നു...
ഇന്ദ്രാ, ശ്രീ എന്റെ നേരെ വന്നു
ഞാൻ : ചുമ്മാ അവളൊരാഗ്രഹം പറഞ്ഞു അപ്പൊ ഞാനും ഓക്കേ പറഞ്ഞു
ഞാൻ അവളെ തള്ളി മാറ്റി റൂമിലേക്ക് പോയി
അവൾ എന്റെ പിന്നാലെ വന്നു...
എന്നെ പിടിച്ച് ഒറ്റ തിരി...
ശ്രീ : മൊഖത്തോട്ട് നോക്കിയേ...
അതൊന്നും ഇല്ലെടി ഞാൻ നിസ്സാരമാക്കാൻ നോക്കി
ശ്രീ : സൂര്യ
ഞാൻ : no no please ?
ശ്രീ : എന്തായിരുന്നു കാര്യം പറ...
ഞാൻ : അത് തന്നെ പൊക്കി
ഇത് കേട്ട് ശ്രീ വായ പൊത്തി പോയി....
ഞാൻ : നീ ആരോടും പറയരുത് പ്ലീസ് ദേ അറിയാല്ലോ എനിക്ക് വേണ്ടി
ശ്രീ അവള്
💬 Comments
View all comments