0%

Chapter Title : വധു is a ദേവത 40 [Doli]

Author : Kambikathakal Read All Parts 655

: നമ്മളും ഒക്കെ ഇവടെ ഒണ്ടേ

ശ്രീ : പഴം പുഴുങ്ങിയ പോലെ ഇരിക്കാൻ അല്ലെ നീ

അമ്മു : ?

സൂര്യ : പിന്നെ എന്തിന് കെട്ടിയെ

ശ്രീ : കെട്ടിയതല്ലല്ലോ ദേ എന്നെ കൊണ്ട് പറയിക്കല്ലേ?

അമ്മു : അയ്യോ മതി എന്ത് അടിയാ ഇത്

സൂര്യ : അടി ഇടാത്ത ഒരു ചള്ക്ക് പോടീ ഉണ്ടേ

ശ്രീ : ചൂടാവണ്ട കാര്യം നീ വേസ്റ്റ് ആണെങ്കിലും എനിക്ക് നിന്നെ മതി ?

സൂര്യ : ?

ശ്രീ : എന്തായാലും നിനക്ക് ഭാഗ്യം ഒണ്ട് നിനക്ക് കിട്ടിയത് ഒരു സ്റ്റാർ ബോയെ ആണേ...

അമ്മു : വെറും സ്റ്റാർ അല്ല സൂപ്പർ സ്റ്റാർ ? ?

ശ്രീ : എടി കരയാ നീ

അമ്മു : ഏയ്‌ അല്ല

അമ്മു കണ്ണ് തൊടച്ചോണ്ട് പറഞ്ഞു...

സൂര്യ ദേ അവടാ....

വണ്ടി അപ്പാർട്ട്മെന്റിന്റെ ഉള്ളിലേക്ക് കേറി

അയ്യോ ഞാൻ ഇല്ല ഇത്ര നെല ഒന്നും കേറാൻ എനിക്ക് പറ്റില്ലേ.... ശ്രീ മേലേക്ക് നോക്കി പറഞ്ഞു

അമ്മു : ലിഫ്റ്റ് ഒണ്ട് വാടി

അവര് ഫ്ലാറ്റിൽ കേറി

ശ്രീ : കൊള്ളാല്ലോ ?

അമ്മു അവരെ ഫ്ലാറ്റ് മുഴുവൻ ചുറ്റി കാട്ടി...

ശ്രീ : സൂര്യ നമ്മക്ക് ഒരു ഫ്ലാറ്റ് എടുക്കാ ടാ എന്നാ....

അമ്മു : നോക്ക് ഇവടെ തന്നെ കിട്ടിയാ അടിപൊളി അല്ലെ...

ശ്രീ : ഇന്ദ്രൻ വരുമ്പോ ചോദിക്ക്...

സൂര്യ : hey siri! What is price of MRF share today

Siri : One lakh twenty thousand two hundred forty five

അമ്മു : നടക്കോ

ശ്രീ : നിങ്ങള് വാങ്ങുമ്പോ എത്ര ആയിരുന്നു ഡി

അമ്മു : വൺ

ശ്രീ : അമ്പോ

അമ്മു : എന്ത്

ടിങ് ടോങ്...

അമ്മു ഇളിച്ചോണ്ട് കതക് തൊറന്നു....

ഞാൻ : ഇന്നാ പിടി....

അമ്മു : എന്താ this

ഞാൻ : this is ചില്ലി

💬 Comments

View all comments