0%

Chapter Title : വധു is a ദേവത 40 [Doli]

Author : Kambikathakal Read All Parts 654

ആന്റി : നിന്റെ അല്ല അത് സുനിത ആണ് നിക്കണത് ബൈ കണ്ണാ....

ആന്റി ഓട്ടത്തിന്റെ എടക്ക് പറഞ്ഞു...

പോവാ... ഞാൻ അമ്മൂനെ നോക്കി ചോദിച്ചു...

അമ്മു : ഉം

ഞങ്ങള് താഴെ എറങ്ങി പോവുമ്പോ സൂര്യടെ കൈയ്യിൽ ചുറ്റി തോളിൽ ചാരി ഇരിക്കുന്നു ശ്രീ അവൻ അവൾടെ കൈയ്യും തടവി ഇരിക്കുണു....

അമ്മു : പോവാ

ശ്രീ : ഉം....

ഞാൻ : നീ കാറിൽ പൊക്കോ ഞാൻ വരാ ഇന്നാ കീ...

അമ്മു : ശെരി

അമ്മു അവർടെ കൂടെ കാറിൽ കേറി...

ശ്രീ : ഡി പുല്ലേ വെളിയില് വരുമ്പോ പാടൊക്കെ മറച്ചിട്ട് വേണം വരാൻ

വണ്ടിയിൽ കേറിയ വഴിക്ക് ശ്രീ പറഞ്ഞു

അമ്മു : അതിനാണോ നീ നിന്റെ ഷോൾ എന്റെ മേലെ ഇട്ടത്...?

ശ്രീ : അമ്മ എങ്ങാനും കാണോ പേടിച്ച് എന്റെ ജീവൻ പോയി... ശവം ഒരു ബോധോം ഇല്ല

അമ്മു : ബോധം ഉള്ള ഒരു സാധനം അമ്മായിയോട് മോക്ക് ഗർ... ആണെന്ന് പറയട്ടെ ?

ശ്രീ : നിന്നെ ഒക്കെ ഹെല്പ് ചെയ്യാൻ വന്ന എന്നെ പറയണം....

അമ്മു : ഒന്ന് പോടീ... കടിച്ച് പറിച്ചത് എന്റെ കെട്ടിയവൻ തന്നല്ലേ ഞാൻ സഹിച്ചു

ശ്രീ : സൂര്യ ഇവള് ചുമ്മാ അല്ല വരണ്ട പറഞ്ഞത് ഇപ്പൊ മനസ്സിലായോ ??

അമ്മു : സത്യം തന്നടി എന്തിനാ വരണേ നാണം ഒണ്ടോ രണ്ട് പുതു മോടികളെ ശല്യം ചെയ്യാൻ.... സൂര്യ റൈറ്റ്... പിന്നെ ലെഫ്റ്റ്

ശ്രീ : നിന്നെ ആർക്ക് വേണം ഞാൻ എന്റെ ചെക്കനെ കാണാൻ അവനോട് കൊറേ സംസാരിക്കാൻ ഒണ്ട് എനിക്ക്...

അമ്മു : എനിക്ക് മനസിലാകാത്തത് ഞാൻ ആര്ഡി അപ്പൊ എന്നെ കെട്ടിയ ശേഷം ഉള്ള ബന്ധം അല്ലെ നീ ഒക്കെ... ചേച്ചിക്ക് ഇന്ദ്രൻ ചേട്ടൻ പിന്നെ പറയണ്ട... അമ്മാമ അമ്മായി റോട്ടി പോണത് വരണത് ഒക്കെത്തിനും അവനെ മതി

ശ്രീ : നിനക്ക് അവന്റെ വെല അറിയില്ല കഴിവേറിയാ അവൻ ?

സൂര്യ

💬 Comments

View all comments