0%

Chapter Title : വധു is a ദേവത 40 [Doli]

Author : Kambikathakal Read All Parts 653

അല്ലെങ്കിൽ നിങ്ങള് ഫ്ലാറ്റിലേക്ക് വരുന്നാ... കണ്ടിട്ടില്ലല്ലോ നിങ്ങള്

ശ്രീ : ഞാൻ വരാ...

അമ്മു : വേണ്ട ടാ അവക്ക് ഹൈറ്റ് ഈ ടൈമിൽ വേണ്ട

ഞാൻ : ഉം വേണ്ടെങ്കി വേണ്ട

ശ്രീ : എന്താടി നൈസിന് ഒരു ഒഴിവാക്കൽ

അമ്മു : അയ്യോ ഇല്ലാ വന്നോ?

ഞാൻ : ശെരി ഒരു അഞ്ച് മിനിറ്റ് വെയിറ്റ് ആക്ക് ഇവളെ കാണിച്ചിട്ട് വരാ

സൂര്യ : ശെരി

ഞങ്ങള് നേരെ ആന്റിടെ അടുത്ത് പോയി

ലില്ലി ആന്റി ഫോണിലാ

ഞങ്ങളെ കൈ കൊണ്ട് ഉള്ളിലേക്ക് വരാൻ പറഞ്ഞു...

ലില്ലി ആന്റി : ജോ മമ്മ പിന്നെ വിളിക്കാ ഫുഡ് ഒക്കെ കൃത്യം ആയി കഴിക്കണം ബൈ....

ലില്ലി ആന്റി : ഇരിക്ക് ടാ കുട്ടാ

ഞാൻ : ജോ ആണോ

ലില്ലി ആന്റി : ആ

ഞാൻ : ആന്റി എന്തിനാ ആന്റി ഈ പ്ലസ് ട്ടൂ കഴിഞ്ഞ ചെക്കനെ ഒക്കെ ഡിഗ്രി പഠിക്കാൻ കാനഡ വിടണ്ട കാര്യം

ലില്ലി ആന്റി : ഡിഗ്രി അല്ല മെഡിസിൻ... നീ ഇച്ചായൻ വരുമ്പോ ചോദിക്ക് പുള്ളിക്കാ ഇത്ര സീൻ അല്ല മോക്ക് എന്താ കൊഴപ്പം

ഞാൻ : ചെറിയ കോൾഡ് പനി

ലില്ലി ആന്റി : അന്ന ഒണ്ട് അപ്പർത്ത് വേണേ വിളിക്കാ

അമ്മു : ഇവന് വട്ട് ആന്റി ഇന്ന് കാലത്ത് അമ്പലത്തിൽ പോയി അതിന്റെ ആണ്...

ലില്ലി ആന്റി : നോക്കട്ടെ.... ആന്റി ചെയർ ഉരുട്ടി അമ്മൂന്റെ അടുത്തേക്ക് വന്നു...

കണ്ണ് പിടിച്ച് ലൈറ്റ് അടിച്ച് നോക്കി

ഞാൻ : വല്ലതും അറിഞ്ഞിട്ട് തന്നെ നോക്കണേ ?

ലില്ലി ആന്റി : നിനക്ക് കൊറേ ആയി... കൃഷ്ണേടെ മോൻ ആണെന്ന് നോക്കില്ല ഞാൻ തപ്പഴെ പറഞ്ഞത് ഓർമ ഒണ്ടല്ലോ ?....

ഞാൻ : സോറി

കൊഴപ്പൊന്നും ഇല്ല.... ലില്ലി ആന്റി അമ്മൂന്റെ പൾസ്സ് നോക്കി പറഞ്ഞു....

സിസ്റ്റർ : ഡോക്ടർ മറ്റേ കുട്ടിക്ക് പെയിൻ വന്നു....

ലില്ലി ആന്റി കൊഴൽ എടുത്ത് വെളിയിലേക്ക് ഓടി...

ലില്ലി

💬 Comments

View all comments