Chapter Title : വധു is a ദേവത 40 [Doli]
ഇതിന്...
അമ്മു : ട്ടൂ ബാഡ്
ഞാൻ : സോറി
അമ്മു : പോട്ടെ വിട്ടേക്ക്
ശ്രീ എടക്ക് എന്നെ നോക്കുന്നുണ്ട് ഒന്നും പറയുന്നില്ല....
ഞാൻ : എന്താ ഡി നിനക്ക് ദേഷ്യാ ഇപ്പഴും
ശ്രീ പെട്ടെന്ന് എന്റെ കൈ രണ്ടും ചേർത്ത് പിടിച്ചു....
ശ്രീ : ക്ഷമിക്കണം നീ ഇത്ര വലിയ കാര്യം ചെയ്തിട്ട് അവസാനം ?
ഞാൻ : പോട്ടെ ഡി ചിക്കൂ... എന്റെ ഭാര്യ എന്നെ തെറ്റി ധരിച്ചു പിന്നെ ആണ് നീ
അമ്മു : ഞാൻ എപ്പഴാ ടാ നിന്നെ തെറ്റിധരിച്ചത്... എനിക്ക് അവൾടെ കൂടെ പോയത് ഇഷ്ട്ടം ആയില്ല അത്ര തന്നെ അല്ലാതെ ഞാൻ തെറ്റൊന്നും വിചാരിച്ചില്ല.... ?
അമ്മു പെണങ്ങി
ഞാൻ : അയ്യോ ഫൺ പറഞ്ഞത്... ?
അമ്മു : വേണ്ട പോ
ശ്രീ : ഇന്ദ്ര ഇത് കേക്ക് എനിക്ക് നിന്നോട് ഒരുപാട് കാര്യം പറയാൻ ഒണ്ട് തെരക്കൊന്ന് കഴിയട്ടെ...
ഞാൻ : ഓ ആയ്‌ക്കോട്ടേ...
ഞാൻ : പിന്നെ നീ ലില്ലി ആന്റിടെ മുന്നിൽ ചെന്ന് ചാടല്ലേ കണ്ടോ പിടിച്ചത് അതും സൈസ് പോലും ആയില്ല.... ?
ശ്രീ : അയ്യോ ഒരു സെക്കന്റ് എന്റെ ജീവൻ പോയി
കണ്ടില്ലേ നായിന്റെ മോൻ എല്ലാം ഒപ്പിച്ചിട്ട് നോക്കി ഇരിക്കണത് മൈരേ ഞാൻ സൂര്യക്ക് ഒറ്റ ചവിട്ട് കൊടുത്തു
അവൻ പാന്റ് തട്ടിക്കൊണ്ട് വളിച്ച ചിരി ചിരിച്ചു...
ചേട്ടൻ കേറി വന്നു...
ശരൺ ചേട്ടൻ : ഡോ നിങ്ങള് പോ എല്ലാരും വിട്ടോ..അവര് പറഞ്ഞത് കേട്ടല്ലോ പൊക്കോ സൂര്യ അമ്മു എല്ലാരും പോ വിട്ടോ വിട്ടോ...
ഞാൻ : അത് സീൻ ഇല്ല ചേട്ടാ നിക്കാ ഞങ്ങള്....
ശരൺ ചേട്ടൻ : ഈ രാത്രി കാര്യം അറിഞ്ഞ് വന്നല്ലോ സന്തോഷം... മതി അത് മതി....മക്കള് ചെല്ല്
ഞാൻ : ശെരി... ?
ശരൺ ചേട്ടൻ : പൊക്കോ ?
ഞാൻ : ശെരി....
ഞാൻ : അതെ ഞങ്ങള് ലില്ലി ആന്റിടെ റൂമിൽപോയിട്ട് വരാ നിങ്ങള് വിട്ടോ...
💬 Comments
View all comments