Chapter Title : വധു is a ദേവത 40 [Doli]
ബോർ അടിച്ച് ഇരിക്കാ ചോദിക്കട്ടെ
ഞാൻ : ആന്റി ഇവക്ക് ചെറിയ പനി പോലെ ഒന്ന് നോക്കിക്കേ...
ഞാൻ അമ്മൂനെ നോക്കി പറഞ്ഞു....
ചേട്ടൻ : ഞാൻ പോയി ഒപ്പിട്ടിട്ട് വരാ ?
ലില്ലി ആന്റി : അമ്മു ഒണ്ടോ കണ്ടില്ല ട്ടോ... ഡാ കൊച്ചിനെ റൂമി കൊണ്ട് വാ നോക്കട്ടെ...
അല്ലാ ഇയാള് ഈ നേരം ആയിട്ടും ഒറങ്ങാത്തത് എന്താ
പെട്ടെന്ന് ആന്റി ശ്രീയെ നോക്കി ചോദിച്ചു
എല്ലാരും അവളെ നോക്കി
ആന്റി : കുട്ടി കാരിയിങ് അല്ലെ...
ഞാൻ : ?
സൂര്യ അമ്മു ഒക്കെ ഞെട്ടി പരസ്പ്പരം നോക്കി....
ഞാൻ : ചേ പ്രെഗ്നന്റ് ഇവൾടെ ചേച്ചി ഉള്ളിൽ ഒണ്ട് ഒറങ്ങാത്ത കൊണ്ട് ആന്റി ആന്റി അല്ലാതെ ആയി വാ നമ്മക്ക് ചായ കുടിക്കാ
ഞാൻ ആന്റിയെ വലിച്ച് വെളിയിൽ കൊണ്ട് പോയി....
ആന്റി : ? വിട് വിട് എനിക്ക് രണ്ട് റൂം കൂടെ പോവാൻ ഒണ്ട്
ഞാൻ : അപ്പൊ ചെല്ല് ഞാൻ വരാ... പിന്നെ അവടെ ഒന്നും പോയി ആരെ എങ്കിലും നോക്കി ഇങ്ങനെ പറയല്ലേ അവര് പിടിച്ച് ഇടിക്കും....
ആന്റി : പോടാ നീ റൂമി വാ നിന്റെ യൂട്രസ്സ് റിമൂവ് ചെയ്ത് വിടാ ഞാൻ.. കൊരങ്ങെ...
ഞാൻ : അയ്യോ അത് പോയാ ഞാൻ എങ്ങനെ അച്ചാറ് കഴിക്കും no ?
ആന്റി : പോടാ തെമ്മാടി ?
ആന്റി തിരിഞ്ഞ് നടന്നു....
ഞാൻ റൂമിലേക്ക് തിരിഞ്ഞ് നടന്നു
അനിത ആന്റി : ? നല്ല പരിചയാ തോന്നുണു
ഞാൻ : ഹാ വല്ലപ്പോഴേ കാണൂ... ഇവർക്ക് ഒരു പൈപ്പിൻ ചോട് ഒണ്ട് അതിന്റെ പ്രസിഡന്റാ ലില്ലി ആന്റി...അമ്മടെ ക്ളോസ് ഫ്രണ്ടാ...
അമ്മു : ഒന്നും അല്ല അമ്മായി ക്ലബ്ബാ...
ഞാൻ അങ്ങോട്ട് ചെല്ലട്ടെ നിങ്ങളിരിക്ക് ആന്റി എണീറ്റ് നടന്നു...
അമ്മു : ഇത് ഒരു ഹോസ്പിറ്റൽ അല്ലെ ഇന്ദ്ര ഇങ്ങനെ ആണോ ബിഹേവ് ചെയ്യാ
ഞാൻ : ഞാൻ വിചാരിച്ചു... ലില്ലി ആന്റിയെ കണ്ട ഒരു
💬 Comments
View all comments