0%

Chapter Title : വധു is a ദേവത 40 [Doli]

Author : Kambikathakal Read All Parts 649

കുട്ടിയെ കൊണ്ട് പോയി ലെ... അല്ല നിങ്ങള് ആണോ ഒരു സെക്കന്റ്‌

ആന്റി ഫോൺ എടുത്ത് നോക്കി...

ആന്റി : ശ്രീദേവി w/o ശരൺ രാജിന്റെ...റിലേറ്റീവ്സ്സ്

ഞാൻ : അതെ ഡോക്ടർ

ആന്റി എന്നെ ഒന്ന് തിരിഞ്ഞ് നോക്കി...

ആന്റി : ഓക്കെ കുട്ടിയെ ലേബർ റൂമിൽ കേറ്റി... പെയിൻ വന്നില്ല പേടിക്കാൻ ഒന്നും ഇല്ല

ശരൺ ചേട്ടൻ : കൊഴപ്പം ഒന്നും ഇല്ലല്ലോ...ഡോക്ടർ

ആന്റി : ഇല്ല പേടിക്കാൻ ഒന്നും ഇല്ല കുട്ടി ഓക്കേ ആണ്

അനിത ആന്റി : ശരൺ അത് പറ

ശരൺ ചേട്ടൻ : ഡോക്ടർ ഒരു റിക്വസ്റ്റ് ഒണ്ട്... അവര് പറഞ്ഞു രണ്ട് പേരെ നിക്കാൻ പറ്റൂള്ളൂ എന്ന്...

ആന്റി : അതെ അങ്ങനാ ഇത് കല്യാണ വീടൊന്നും അല്ലല്ലോ ഡോ... എന്തിനാ ഒരാള് പ്രസവിക്കാൻ ഇത്ര ആൾക്കാർ എല്ലാരും പ്രസവിക്കുന്നുണ്ടോ

ചേട്ടൻ : അല്ല ഒരാളെ കൂടെ നിർത്താൻ പറ്റോ അറിയാൻ ആണേ മാം...

ആന്റി :അതിന്റെ ആവശ്യം ഒണ്ടോ ഇത് ഹോസ്പിറ്റൽ അല്ലെ എല്ലാരും ഇങ്ങനെ പറഞ്ഞാലോ...

ഞാൻ : അതൊന്നും നിങ്ങള് പറയണ്ട നിർത്താൻ പറ്റോ ഇല്ലേ

സൂര്യ : ഡാ... വേണ്ട

ആന്റി എന്നെ ഒന്ന് നോക്കി....

ചേട്ടൻ : ?

ഞാൻ : അതെ ചേട്ടൻ ഒന്നും നോക്കണ്ട ആന്റി ഇരുന്നോ...

ഞാൻ റൂമിലേക്ക് കേറി...

ആന്റി : ഡാ... വെളിയിൽ പോവാൻ

ഞാൻ : അതെ ഹോസ്പിറ്റലിന്റെ ഓണർ എന്റെ പപ്പടെ ഫ്രണ്ടാ നിങ്ങടെ പണി ഞാൻ കളയിക്കും

ആന്റി : ഇന്ദ്രു...

ഞാൻ : സോറി ?

സൂര്യ : ?

അമ്മു : ?

ശ്രീ അമ്മൂനെ നോക്കി എന്താണ് ചോദിച്ചു

അമ്മു : ലില്ലി ആന്റി....

ശ്രീ : ?

ഞാൻ : ആന്റി പാവം ആന്റി എനിക്ക് വേണ്ടി ഒരാള് കൂടെ നിന്നോട്ടെ

ലില്ലി ആന്റി : ഉവ്വ് ?

ഇതാണ് ലില്ലി കുരിയൻ... എന്റെ അമ്മടെ ഫ്രണ്ടാ....

ലില്ലി ആന്റി : ഇന്ദ്രു... വാ ഞാൻ

💬 Comments

View all comments