0%

Chapter Title : വധു is a ദേവത 40 [Doli]

Author : Kambikathakal Read All Parts 648

അങ്കിൾ വന്നില്ലേ

ശരൺ ചേട്ടൻ : അച്ഛൻ ഐ സിയു ന്റെ - മുന്നിലാ

പെട്ടെന്ന് നേഴ്‌സ് വന്നു...

നേഴ്സ് : അതെ കൺസേൺ ഒപ്പിടണം... പെയിൻ വന്ന് തൊടങ്ങി.... പിന്നെ ഇത്ര പേരൊന്നും പറ്റില്ല.... ബൈ സ്റ്റാൻറ്റർ രണ്ട് പേര് അത്രെ പറ്റു ട്ടോ...

ഞാൻ : സിസ്റ്റർ ലില്ലി കുരിയൻ ഡോക്ടർ അവൈലബൾ ആണോ...

നേഴ്സ് : ഡോക്ടർ റൂമിൽ കാണും ?

അവര് പോയി...

ചേട്ടൻ : നിങ്ങള് എല്ലാരും പൊക്കോ അമ്മേ പൊക്കോ അമ്മേ ഞാൻ നിന്നോളാ...

അനിത ആന്റി : അയ്യേ പറ്റില്ല ഞാൻ നിക്കാ അയ്യയ്യോ എന്റെ കൊച്ച് പാവം അവടെ എനിക്ക് ഇരിപ്പ് ഒറക്കില്ല മോനെ... പറ്റില്ല... ശരണേ നീ അവരോട് ഒന്ന് ചോദിക്ക്...

ചേട്ടൻ : ഞാൻ ഒന്ന് പറഞ്ഞ് നോക്കാ...

ഞാൻ ഇപ്പൊ വരാ... ഞാൻ സൂര്യക്ക് സിഗ്നൽ കൊടുത്തു..

അവൻ തല ആട്ടി

...

അമ്മു : അമ്മായി വീട്ടി പോ അമ്മായി അവര് പറഞ്ഞില്ലേ... ചേട്ടൻ ഒണ്ടല്ലോ പിന്നെ അമ്മാമയും ഒണ്ടല്ലോ...

ശ്രീ : അല്ലെങ്കിൽ അച്ഛൻ പോട്ടെ അമ്മയും ചേട്ടനും നിക്കും...

ആന്റി : അത് മതി...

ഞാൻ വാട്സാപ്പിൽ വന്ന മെസേജ് നോക്കാൻ ആണ് പോയത്...

(സനൽ : മറ്റവനെ പറഞ്ഞ് വിട്ടേ....അമറിനോട് പറഞ്ഞേക്ക് വിളിച്ചിട്ട് കിട്ടുന്നില്ല...)

ശേ ശിവയോട് ഇത് ആരും അറിയല്ലേ പറയാൻ മറന്നു....

ഞാൻ തിരിഞ്ഞതും ലില്ലി ആന്റി വരുന്നു...

പുള്ളിക്കാരി എന്നെ കണ്ടു

? ? എന്ത് ഇവടെ

ഞാൻ ഒന്നൂല്ലാ തല ആട്ടി...

എന്ത് ഇവടെ പുള്ളിക്കാരി നടന്ന് എന്റെ അടുത്തേക്ക് വന്നു...

എന്താ ഇവടെ ആന്റി എന്റെ കൈക്ക് പിടിച്ച് ചോദിച്ചു

ഞാൻ : ഞാനെ ഒരു ബന്ധുനെ കാണാൻ

ലില്ലി ആന്റി : ഈ പാതിരാത്രി

ആന്റി റൂമിലേക്ക് കേറിക്കൊണ്ട് പറഞ്ഞു

ഞാൻ പിന്നാലെ കേറി

ലില്ലി ആന്റി : ചെക്കാ ഞാൻ ചെക്ക് അപ്പിന് വന്നതാ വെളിയി പോ ?

ഞാൻ മിണ്ടാതെ നിന്നു

ലില്ലി ആന്റി :

💬 Comments

View all comments