Chapter Title : വധു is a ദേവത 40 [Doli]
കണ്ണാ ഫണ്ണാണെ എനിക്ക് അതിലൊന്നും ഒരു ഇതും ഇല്ല....
ഞാൻ : വേണ്ട എനിക്കറിയാ അന്നത്തെ സീൻ ശേഷം നീ ഒരു ടൈപ്പാ.... വേണ്ട....
ഇതും പറഞ്ഞ് ഞാൻ എണീക്കാൻ നോക്കി
അമ്മു എന്റെ കൈ പിടിച്ച് എന്നെ വലിച്ചു....
അമ്മു : ദേ ആര് എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല...പോരെ
ഞാൻ : ? സീരിയസ് ആയോ....ബാ
ഞാൻ അവളെ കെട്ടിപിടിച്ചു....
അതെ ഞാൻ ഹിക്കി തന്നാ സീൻ ഒണ്ടോ... ഞാൻ അമ്മുന്റെ കണ്ണിൽ നോക്കി ചോദിച്ചു...
അമ്മു : ഉംച്ച്... ഏയ്....?
ഞാൻ : അത് ആരെങ്കിലും കണ്ടാലോ അപ്പൊ ?
അമ്മു : കണ്ടാ...കാണട്ടെവേറെ ആരും അല്ലല്ലോ.... എന്റെ മൊണ്ണ ഭർത്താവ് തന്നല്ലേ.... ?
ഞാൻ : ഒറപ്പാണെ
അമ്മു : യെസ്....?... ഇപ്പോ തരുന്നാ.... ?
ഞാൻ : ചേ എന്റെ കൊച്ചിനെ ഒന്ന് സുഖിപ്പിക്കാ വിചാരിച്ചാ നടന്നില്ല... ഞാൻ ഒറങ്ങിപ്പോയില്ലേ....
അമ്മു : പോട്ടെ സാരൂല്ല.... എല്ലാം കൂടെ ഇന്ന് രാ ?..
ഞാൻ : ശോ പോട്ടെ... മറ്റന്നാ രാത്രി നമ്മക്ക് അങ്ങ് ആഘോഷിക്കാ... രാത്രി നമ്മള് ഒരുമിച്ച് കറങ്ങാൻ പോവാ + കസമുസാ + Wedding anniversary gift
അമ്മു : +
ഞാൻ : കഴിഞ്ഞു അത്ര തന്നെ ഇതിനെ അമ്മടെ കാട് അടിച്ച് മാറ്റണം....
അമ്മു : ഏയ് നോ.. ഫോൺ തന്നില്ലേ അതെ മതി... അല്ലെങ്കി എന്നെ കെട്ടിപ്പിടിച്ച് ഐ ലവ് യൂ പറഞ്ഞാ മതി....
അമ്മു എന്റെ കഴുത്തിൽ കടിച്ചോണ്ട് പറഞ്ഞു....
ഞങ്ങള് പത്ത് മണിയോടെ വീടെത്തി....
അമ്മ ഫോണിലാ...
(അമ്മ : ഇല്ലാ ഏടത്തി കണ്ണനും അമ്മുക്കുട്ടനും ആ അവര് ഇന്നലെ വന്നില്ല ലേറ്റായി )
ഞാൻ : ആര്... നന്ദിനി അമ്മായി ആണാ...
അമ്മ തല ആട്ടി...
ഞാൻ : എന്താ അമ്മാ പരിചയം ഇല്ലാത്തവരോട് ഒക്കെ സംസാരിക്കുന്നെ....
അമ്മ : പോടാ ?... ആ ഇന്ദ്രൻ എന്താ കൊടുക്കാനോ...
ഇന്നാ ഡാ
ഞാൻ ഫോൺ വാങ്ങി
ഹലോ
അമ്മായി
💬 Comments
View all comments